പല വട്ടം കോടതിയില്‍ കരഞ്ഞു…വിചാരണ കോടതിക്കെതിരെ ആക്രമിക്കപ്പെട്ട നടി

വിചാരണ കോടതിക്കെതിരെ രൂക്ഷ വിമര്‍ശനങ്ങളുമായി ആക്രമിക്കപ്പെട്ട നടി. കോടതിയില്‍ നിന്നും മാനസിക പീഡനം ഏറ്റുവെന്നാണ് നടിയുടെ പരാതി. ആവശ്യമില്ലാത്ത ചോദ്യങ്ങള്‍ ചോദിച്ചു.…

അക്രമിക്കപ്പെട്ട പെണ്‍കുട്ടിക്ക് നീതി കിട്ടില്ല…മുഖ്യമന്ത്രി ഇടപെടണം

നടി അക്രമിക്കപ്പെട്ട സംഭവത്തില്‍ മുഖ്യമന്ത്രിയുടെ ഇടപെടല്‍ ആവശ്യപ്പെട്ട് ഡബ്ല്യു സി സി. കോടതിയില്‍ നിന്നും അക്രമിക്കപ്പെട്ട പെണ്‍കുട്ടിക്ക് നീതി കിട്ടില്ലെന്ന് കാണിച്ച്…

ബാലഭാസ്‌കറിന്റെ മരണം: നുണപരിശോധനയ്ക്ക് അനുമതി

വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ നുണപരിശോധന നടത്താന്‍ കോടതിയുടെ അനുമതി. െ്രെഡവര്‍ അര്‍ജുന്‍, കലാഭവന്‍ സോബി ജോര്‍ജ്, ബാലഭാസ്‌കറിന്റെ സുഹൃത്തുക്കളും…

നടി ആക്രമിക്കപ്പെട്ട കേസ്: മുകേഷും ദിലീപും കോടതിയില്‍ ഹാജരായി

നടി ആക്രമിക്കപ്പെട്ട കേസില്‍ വിചാരണ നടക്കുന്ന കൊച്ചിയിലെ പ്രത്യേക കോടതിയില്‍ മുകേഷും ദിലീപും എത്തി. കേസില്‍ വിസ്താരത്തിനായാണ് നടനും എം.എല്‍.എയുമായ മുകേഷ്…

ഡിജിറ്റല്‍ തെളിവുകള്‍ ദിലീപിന് കൈമാറാനാകില്ലെന്ന് കോടതി

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ഡിജിറ്റല്‍ തെളിവുകള്‍ ദിലീപിന് കൈമാനാകില്ലെന്ന് വിചാരണ കോടതി. ഡിജിറ്റല്‍ തെളിവുകള്‍ ആവശ്യപ്പെട്ട് ദിലീപ് നല്‍കിയ ഹര്‍ജി…