പേരും ചിത്രങ്ങളും ഉപയോഗിച്ച് സാമ്പത്തിക തട്ടിപ്പ്; പ്രതികരിച്ച് ഗിന്നസ് പക്രു

തന്റെ പേരും ചിത്രങ്ങളും ഉപയോഗിച്ച് സോഷ്യൽ മീഡിയയിൽ നടക്കുന്ന സാമ്പത്തിക തട്ടിപ്പിനെതിരെ പ്രതികരിച്ച് നടൻ ഗിന്നസ് പക്രു രംഗത്ത്. തന്റെ സോഷ്യൽ…

“ക്രിയേറ്റീവായ സിനിമകൾ വന്നാൽ സർക്കാർ പിന്തുണച്ച് അടുത്തവർഷം കുട്ടികളുടെ സിനിമയും പരിഗണിക്കും”; സജി ചെറിയാൻ

കുട്ടികളുടെ സിനിമകള്‍ക്കുള്ള അവാര്‍ഡ് പ്രഖ്യാപിക്കാത്തതുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ പ്രതികരിച്ച് മന്ത്രി സജി ചെറിയാൻ. എസ്‌സി/ എസ്ടിക്കും സ്ത്രീകൾക്കും പ്രൊമോഷൻ കൊടുക്കുന്നതുപോലെ, ക്രിയേറ്റീവായ…

‘ഇപ്രാവശ്യം വേടനപ്പോലും ഞങ്ങൾ സ്വീകരിച്ചു’, പോലും എടുത്ത് ചര്‍ച്ച ചെയ്യരുത്”; സജി ചെറിയാൻ

സംസ്ഥാന പുരസ്‌കാരങ്ങൾ കുറിച്ചുള്ള തൻ്റെ വാക്കുകൾ വളച്ചൊടിച്ച് വിവാദമാക്കരുതെന്നഭ്യർത്ഥിച്ച് മന്ത്രി സജി ചെറിയാൻ. ഒരു പൊതുപരിപാടിക്കിടെ ‘ഇപ്രാവശ്യം വേടനപ്പോലും ഞങ്ങൾ സ്വീകരിച്ചു’…

“വിധവയായി ജീവിക്കുക എളുപ്പമല്ല, നന്നായി അറിയുന്നവരിൽ നിന്നാണ് മോശം അനുഭവങ്ങൾ കൂടുതലും ഉണ്ടായിട്ടുളളത്”; ഇന്ദുലേഖ

ഭർത്താവിന്റെ മരണശേഷം താൻ സമൂഹത്തെ ഭയന്നാണ് ജീവിച്ചിരുന്നതെന്ന് തുറന്നു പറഞ്ഞ് നടി ഇന്ദുലേഖ. കൂടാതെ വിധവയായി ജീവിക്കുക എന്നു പറയുന്നത് അത്ര…

സ്റ്റുണ്ട് മാസ്റ്റർ മലേഷ്യ ഭാസ്‌കര്‍ അന്തരിച്ചു

സിനിമയിലെ പ്രശസ്ത സംഘട്ടന സംവിധായകനും, നിർമാതാവുമായ മലേഷ്യ ഭാസ്‌കര്‍ അന്തരിച്ചു. ഹൃദയാഘാതത്തെത്തുടര്‍ന്നായിരുന്നു അന്ത്യം. സംസ്‌കാരം മലേഷ്യയില്‍ വെച്ച് നടത്തും. അദ്ദേഹം തമിഴ്,…

സിനിമകളുടെ എണ്ണം കുത്തനെ കുറഞ്ഞ് മലയാളം ഇൻഡസ്ട്രി ; കടുത്ത പ്രതിസന്ധിയിൽ ചലച്ചിത്ര നിർമാണ മേഖല

പോയ വർഷങ്ങളെ അപേക്ഷിച്ച് സിനിമകളുടെ എണ്ണം കുത്തനെ കുറഞ്ഞ് മലയാളം ഇൻഡസ്ട്രി. ഒടിടി ബിസിനസ് ഏറക്കുറെ നിലച്ച സാഹചര്യത്തിൽ കടുത്ത പ്രതിസന്ധിയാണ്…

“സിനിമയിൽ അഭിനയിച്ച സഹതാരങ്ങളോടും മോശമായി പെരുമാറിയിട്ടുണ്ട്”; അജ്മലിനെതിരെ കൂടുതൽ ലൈംഗിക ആരോപണങ്ങളുമായി പെൺകുട്ടികൾ

നടൻ അജ്മൽ അമീറിനെതിരെ കൂടുതൽ ലൈംഗിക ആരോപണങ്ങളുമായി പെൺകുട്ടികൾ. കഴിഞ്ഞ ദിവസം തനിക്കെതിരെ ഉയർന്ന ലൈംഗിക ആരോപണം വിശദീകരിക്കാൻ അജ്‌മൽ പോസ്‌റ്റ്…

“അർഹിക്കുന്ന പ്രതിഫലം ഞാൻ ചോദിച്ച് വാങ്ങും, പുരുഷ സഹതാരത്തേക്കാൾ കുറഞ്ഞ പ്രതിഫലം ലഭിച്ച സമയങ്ങളുണ്ടായിട്ടുണ്ട്”; പ്രിയാമണി

സിനിമ മേഖലയിലെ പ്രതിഫലത്തെക്കുറിച്ചുള്ള തൻ്റെ സ്വന്തം അനുഭവങ്ങൾ തുറന്നു പറഞ്ഞ് നടി പ്രിയാമണി. സിനിമയിൽ ലിംഗപരമായ വേതനം സത്യമാണെന്നും, സ്വന്തം വിപണിമൂല്യം…

2024 സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനം നവംബര്‍ ആദ്യവാരം; ആദ്യഘട്ട സ്‌ക്രീനിംഗ് ഈ മാസം ഇരുപതിനുള്ളില്‍ പൂര്‍ത്തിയാക്കും

2024 കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനം നവംബര്‍ ആദ്യവാരം നടക്കും. 128 സിനിമകളാണ് ഇത്തവണ ജൂറി കാണുന്നത്. 38 സിനിമകളുടെ…

“ജനങ്ങൾ നെഞ്ചോട് ചേർത്ത, കലാകാരന്മാർക്ക് പുരസ്‌കാരങ്ങൾ ലഭിക്കുമ്പോൾ ആരവവും അഭിനന്ദനങ്ങളും ഉണ്ടാകും”; അടൂർ ഗോപാലകൃഷ്ണന് മറുപടിയുമായി സിദ്ദു പനയ്ക്കൽ

ദാദാ സാഹിബ് ഫാൽക്കെ പുരസ്‌കാരം ലഭിച്ച മോഹൻലാലിനെ സർക്കാർ ആദരിച്ച വേദിയിൽ സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ നടത്തിയ പരാമർശത്തിൽ അടൂരിന് മറുപടിയുമായി…