പുതിയതായി ഇറങ്ങുന്ന ചിത്രങ്ങള്‍ മുതല്‍ തിയേറ്ററുകളില്‍ ഓണ്‍ലൈന്‍ ചാനലുകള്‍ അടക്കം പ്രേക്ഷകരുടെ അഭിപ്രായം തേടുന്നത് സിനിമാസംഘടന വിലക്കിയെന്ന വാര്‍ത്തകള്‍ വ്യാജമെന്ന് ഫെഫ്ക…
Tag: b unnikrishnan
‘ആറാട്ട്’ പോസ്റ്റര്‍ പുറത്തിറങ്ങി
മോഹന്‍ലാലിനെ നായകനാക്കി ബി.ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ‘ആറാട്ട്’ എന്ന ചിത്രത്തിന്റെ പോസ്റ്റര്‍ പുറത്ത്. നെയ്യാറ്റിന്‍കര ഗോപന്‍ എന്ന കഥാപാത്രമായാണ് ‘ആറാട്ടി’ല്‍ മോഹന്‍ലാല്‍…
എം.ജി യൂണിവേഴ്‌സിറ്റിയുടെ പകല്‍ക്കൊള്ളക്കെതിരെ ഉണ്ണികൃഷ്ണന്‍
എം.ജി യൂണിവേഴ്‌സിറ്റിയുടെ പകല്‍ക്കൊള്ള തുറന്ന് കാണിച്ച് സംവിധായകന്‍ ബി ഉണ്ണികൃഷ്ണന്‍. അസിസ്റ്റന്റ് പ്രഫസര്‍ തസ്തികയിലേക്കുളള നോട്ടിഫിക്കേഷനില്‍ 5000 രൂപയാണ് തൊഴില്‍ രഹിതനായ…
മോഹന്‍ലാല്‍, ഉദയ് കൃഷ്ണ, ബി ഉണ്ണികൃഷ്ണന്‍ കൂട്ടുകെട്ടില്‍ ചിത്രമെത്തുന്നു
പുലികുരുകനു ശേഷം മോഹന്‍ലാലിന് വേണ്ടി ഉദയ് കൃഷ്ണ വീണ്ടും തിരക്കഥ ഒരുക്കുന്നു.മോഹന്‍ലാല്‍,ബി ഉണ്ണികൃഷ്ണന്‍,ഉദയ് കൃഷ്ണ കൂട്ടുകെട്ടിലാണ് പുതിയ സിനിമ ഒരുങ്ങുന്നത്.ഗ്രാമീണ അന്തരീക്ഷത്തിലുളള…
‘സീ യു സൂണ്‍’ ടീം സഹജീവികള്‍ക്കായി നല്‍കിയത്….
‘സീ യു സൂണ്‍’ എന്ന സിനിമയില്‍ നിന്ന് ലഭിച്ച വരുമാനത്തില്‍ നിന്നും പത്ത് ലക്ഷം രൂപ ഫെഫ്കയ്ക്ക് കൈമാറി. കോവിഡ് കാലത്ത്…
ഹെയര്‍ ഡ്രസ്സര്‍ സിന്ദാ ദേവിയെ നിങ്ങളറിയുന്നുണ്ടാവില്ല….
സിനിമാരംഗത്തെ കടുത്ത പ്രതിസന്ധിയുടെ നേര്‍ചിത്രങ്ങള്‍ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ വരച്ചിടുകയാണ് ഫെഫ്കയുടെ ജനറല്‍ സെക്രട്ടറികൂടെയായ സംവിധകന്‍ ബി ഉണ്ണികൃഷ്ണന്‍. ‘നടന്‍ വിനോദ് കോവൂര്‍…
അധ്യാപകര്‍ ചരിത്രം ഓര്‍ക്കേണ്ടതുണ്ട്…മുണ്ടശ്ശേരി മാഷെയും, ഇ എം എസ് എന്ന മുഖ്യമന്ത്രിയേയും ഓര്‍ക്കണം
കൊറോണകാലത്തെ പ്രതിസന്ധിക്ക് പരിഹാരമായി പ്രതിമാസം ആറു ദിവസത്തെ ശമ്പളം അഞ്ചു മാസത്തേക്ക് പിടിക്കാനുള്ള സര്‍ക്കാര്‍ ഉത്തരവിനു സ്റ്റേ വന്നതില്‍ സന്തോഷിക്കുന്നവര്‍ക്കെതിരെ സംവിധായകന്‍…
ഈ വക്കീല്‍ നിങ്ങളെ രസിപ്പിച്ചിരിക്കും.. ‘കോടതി സമക്ഷം ബാലന്‍ വക്കീല്‍’ ഒഫീഷ്യല്‍ ട്രെയ്‌ലര്‍ പുറത്ത്..
മലയാളി പ്രേക്ഷകരുടെ പ്രിയങ്കരനായ ജനപ്രിയ താരം ദിലീപ് തന്റെ രസികന്‍ വക്കീല്‍ വേഷവുമായെത്തുന്ന ‘കോടതി സമക്ഷം ബാലന്‍ വക്കീല്‍’ എന്ന ചിത്രത്തിന്റെ…
കോടതി സമക്ഷം ബാലന്‍ വക്കീല്‍ ആദ്യ ടീസര്‍ നാളെ….
2018ലെ ‘കമ്മാര സംഭവം’ എന്ന ചിത്രത്തിന് ശേഷം ജനപ്രിയ നടന്‍ ദിലീപ് നായക വേഷത്തിലെത്തുന്ന ‘കോടതി സമക്ഷം ബാലന്‍ വക്കീല്‍’ എന്ന…