മോഹന്‍ലാല്‍-സൂര്യ ചിത്രം ‘കാപ്പാന്‍’ അടുത്ത ഓഗസ്റ്റ് 15ന് റിലീസ് ചെയ്യും എന്ന് റിപ്പോര്‍ട്ടുകള്‍. കെ വി ആനന്ദ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍…
Tag: ARYA
കമല്‍ഹാസന്റെ ഇന്ത്യന്‍ 2 ല്‍ ആര്യയും
ശങ്കറിന്റെ സംവിധാനത്തില്‍ കമല്‍ഹാസന്‍ നായകനായെത്തുന്ന ഇന്ത്യന്‍ 2വില്‍ നടന്‍ ആര്യയും പ്രധാന വേഷത്തില്‍ എത്തുന്നു എന്ന് റിപ്പോര്‍ട്ടുകള്‍. 22 വര്‍ഷങ്ങള്‍ക്ക് ശേഷമാണ്…
സൂര്യക്കൊപ്പം കാപ്പാനില്‍ പ്രധാന മന്ത്രിയുടെ വേഷത്തില്‍ മോഹന്‍ലാല്‍..
വിജയുടെ ‘ജില്ല’ എന്ന സിനിമക്ക് ശേഷം മോഹന്‍ലാല്‍ തമിഴ് നടന്‍ സൂര്യയോടൊപ്പം ഒന്നിക്കുന്ന ചിത്രമാണ് ‘കാപ്പാന്‍’. ചിത്രത്തിന്റെ റിലീസിനായി ഒരുപോലെ കാത്തിരിക്കുകയാണ്…
മോഹന്‍ലാലും സൂര്യയും ഒന്നിക്കുന്നു… ന്യൂ ഇയര്‍ സര്‍പ്പ്രൈസായി ടൈറ്റില്‍ പുറത്ത്…
മലയാളത്തിലെയും തമിഴിലെയും താരങ്ങള്‍ അതിര്‍വരമ്പുകളില്ലാതെ അഭിനയരംഗത്ത് ഒന്നിക്കുന്ന ഒരു കാലമാണ് ഇപ്പോള്‍. ഏറ്റവുമൊടുവില്‍ തമിഴ് താരം വിജയ് സേതുപതിയും ജയറാമും ഒന്നിക്കുന്ന…