ഷൂട്ടിങ്ങിനിടെയുണ്ടായ അപകടത്തില്‍ ബോളിവുഡ് താരം അമിതാഭ് ബച്ചന് പരിക്ക്. ഹൈദരാബാദില്‍ സംഘട്ടനരംഗം ചിത്രീകരിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. പ്രഭാസ്, ദിഷ പട്ടാണി, ദീപിക…
Tag: amitabh bachchan
സ്വാമി വിവേകാനന്ദനായി ബോളിവുഡിലെ പ്രമുഖ നടി
അമിതാഭ് ബച്ചന്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ജയാ ബച്ചന്റെ ഫോട്ടോയാണ് ശ്രദ്ധനേടുന്നത്. സ്വാമി വിവേകാനന്ദന്റെ വേഷത്തിലുള്ള ജയാ ബച്ചന്റെ ചിത്രമാണ് താരം…
ഗോവ അന്താരാഷ്ട്ര ചലച്ചിത്രമേള അമിതാഭ് ബച്ചന്‍ ഉദ്ഘാടനം ചെയ്യും
ഗോവ അന്താരാഷ്ട്ര ചലച്ചിത്രമേള ബോളിവുഡ് താരം അമിതാഭ് ബച്ചന്‍ ഉദ്ഘാടനം ചെയ്യും. കേന്ദ്ര വാര്‍ത്താ വിതരണമന്ത്രി പ്രകാശ് ജാവേദ്ക്കറാണ് ഇക്കാര്യം അറിയിച്ചത്.…
3ജിയും 4ജിയും ഇല്ലാത്ത തങ്ങളുടെ കുട്ടിക്കാലത്തെ ‘നെറ്റ്‌വര്‍ക്ക്’ ഇത്..അമിതാഭ് ബച്ചന്‍
അമിതാഭ് ബച്ചന്റെ രസകരമായ ഒരു ട്വീറ്റ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുകയാണ്. 3ജി, 4ജി, 5ജി എന്നിവയൊന്നും ഇല്ലാതിരുന്ന തങ്ങളുടെ കുട്ടിക്കാലത്തെ…
ഞെട്ടിപ്പിക്കുന്ന മേക്ക് ഓവറുമായി ബിഗ് ബി-വൈറലായി പുതിയ ലുക്ക്
ബോളിവുഡ് താരം അമിതാഭ് ബച്ചന്റെ പുതിയ ലുക്ക് സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. തന്റെ എറ്റവും പുതിയ ചിത്രമായ ഗുലാബോ സിതാബോയ്ക്ക് വേണ്ടി…
ബീഹാറിലെ 2100 കര്‍ഷകരുടെ കടബാധ്യത തീര്‍ത്ത് അമിതാഭ് ബച്ചന്‍
കര്‍ഷകര്‍ക്ക് നല്‍കിയ വാക്ക് വീണ്ടും പാലിച്ച് ബോളിവുഡ് താരം അമിതാഭ് ബച്ചന്‍. ബീഹാറിലെ രണ്ടായിരത്തി ഒരുനൂറ് കര്‍ഷകരുടെ കടബാധ്യതയാണ് ബച്ചന്‍ തീര്‍ത്തത്.…
കാഞ്ചനയുടെ ഹിന്ദി റീമേക്കില്‍ ട്രാന്‍സ്‌ജെന്‍ഡറായി അമിതാഭ് ബച്ചന്‍..!!
ബോളിവുഡ് ബിഗ് ബി അമിതാഭ് ബച്ചന്‍ ട്രാന്‍സ്‌ജെന്‍ഡറായി എത്തുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. രാഘവ് ലോറന്‍സിന്റെ കാഞ്ചനയുടെ ഹിന്ദി റീമേക്കിലാണ് അമിതാഭ് ബച്ചന്‍ ട്രാന്‍സ്‌ജെന്‍ഡറായി…