“കളങ്കാവലിന് മുൻപ് മറ്റൊരു മമ്മൂട്ടി ചിത്രം നഷ്ടമായി, പക്ഷെ മമ്മൂട്ടി കമ്പനി എന്നെ മറന്നില്ല”; ഗായത്രി അരുൺ

“കളങ്കാവലിന് മുൻപ് മറ്റൊരു മമ്മൂട്ടി ചിത്രത്തിലേക്ക് തന്നെ വിളിച്ചിരുന്നുവെന്നും, എന്നാൽ കഥാപാത്രത്തിന് റെലവെന്‍സില്ലെന്ന് പറഞ്ഞ് തന്നെ ഒഴിവാക്കുകയായിരുന്നെന്നും തുറന്നു പറഞ്ഞ് നടി…

ജയിലർ 2 വിലൂടെ തിരിച്ചുവരവിനൊരുങ്ങി വിദ്യാബാലൻ; കഥാഗതിയെ തന്നെ മാറ്റിമറിക്കുന്ന വേഷമെന്ന് റിപ്പോർട്ടുകൾ

തമിഴിലേക്ക് തിരിച്ചുവരവിനൊരുങ്ങി നടി വിദ്യാബാലൻ. നെൽസൺ ദിലീപ് കുമാർ സംവിധാനം ചെയ്യുന്ന രജനികാന്ത് ചിത്രം ജയിലറിൻ്റെ രണ്ടാം ഭാഗത്തിലൂടെയാണ് വിദ്യയുടെ തിരിച്ചു…

“കുറ്റകൃത്യം ആസൂത്രണം ചെയ്‌തവർ പുറത്ത് പകൽ വെളിച്ചത്തിലുണ്ടെന്നത് ഭയപ്പെടുത്തുന്ന യാഥാർഥ്യമാണ്, പൂർണമായി നീതി നടപ്പിലാക്കിയിട്ടില്ല”; മഞ്ജു വാര്യർ

നടി ആക്രമിക്കപ്പെട്ട കേസിൽ കുറ്റകൃത്യം ആസൂത്രണം ചെയ്‌തവർ പുറത്ത് പകൽ വെളിച്ചത്തിലുണ്ടെന്നത് ഭയപ്പെടുത്തുന്ന യാഥാർഥ്യമാണെന്ന് പ്രതികരിച്ച് നടി മഞ്ജുവാര്യർ. കേസിൽ നീതി…

“ചേച്ചി കൽപ്പനയോട് മാപ്പ് പറയാൻ പറ്റാതെ പോയി, ഞാന്‍ കടുത്ത ദുരഭിമാനിയായിരുന്നു”; ഉർവശി

ദുരഭിമാനം കൊണ്ടു നടക്കരുതെന്ന് ജീവിതം കൊണ്ട് താൻ പഠിച്ചിട്ടുണ്ടെന്ന് തുറന്നു പറഞ്ഞ് നടി ഉർവശി. ചിലപ്പോഴൊക്കെ മൂത്തവരും ചുറ്റുമുള്ളവരും പറയുന്നത് കേള്‍ക്കണമെന്നും,…

‘എന്ത് തേങ്ങയാണ് ഇത്, ചൂരലെടുത്ത് ഓരോ അടി കൊടുത്ത് വിട്ടാൽ മതിയായിരുന്നു’; ശിക്ഷാവിധിയെ പരിഹസിച്ച് ജുവൽ മേരി

നടിയെ ആക്രമിച്ച കേസിലെ ശിക്ഷാ വിധിയെ പരിഹസിച്ച് നടിയും അവതാരകയുമായ ജുവൽ മേരി. ‘എന്ത് തേങ്ങയാണ് ഇത്’, “ഒരു ചൂരലെടുത്ത് ഓരോ…

“ഞങ്ങളുടെ സ്വകാര്യ നിമിഷത്തിൽ എടുത്ത ചിത്രമായിരുന്നു അത്, ഏറ്റവും അധികം വേദനിപ്പിച്ച വിവാദവുമായിരുന്നു അത്”; സിമ്പു

നയൻതാരയുമൊത്തുളള സ്വകാര്യ ചിത്രങ്ങൾ ലീക്കായതിൽ വർഷങ്ങൾക്ക് ശേഷം പ്രതികരിച്ച് നടൻ സിമ്പു. തങ്ങളുടെ സ്വകാര്യ നിമിഷത്തിൽ എടുത്ത ഒരു ചിത്രമായിരുന്നു അതെന്നും…

“ഏറ്റവും ശരിയായ വിധി തന്നെയാണ് വന്നത്, എല്ലാവരും അവൾക്കൊപ്പമാണ്”; സരയൂ

ആക്രമിക്കപ്പെട്ട നടിക്കൊപ്പമായത് കൊണ്ട് കോടതിയുടെ ശിക്ഷാവിധിയിൽ സന്തോഷിക്കുന്നുവെന്ന് തുറന്നു പറഞ്ഞ് നടി സരയൂ. ജുഡീഷ്യൽ സിസ്റ്റത്തിൽ വിശ്വസിച്ച് ഏറ്റവും ശരിയായ വിധി…

“പൾസർ സുനിയെയും കൂട്ടരെയും പേടിയായിട്ടാകും ബാക്കിയുള്ളവർ മിണ്ടാതിരിക്കുന്നത്”; കമലിനു നന്ദി പറഞ്ഞ് ഭാഗ്യലക്ഷ്മി

പൾസർ സുനിയെയും കൂട്ടരെയും പേടിയായിട്ടാകും നടി ആക്രമിക്കപ്പെട്ട സംവത്തിൽ ആരും പ്രതികരിക്കാത്തതെന്ന് പരിഹസിച്ച് നടിയും ഡബ്ബിങ് ആർട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മി. സംഭവത്തിൽ ശിക്ഷാ…

“മിനിമം തടവ്, ക്രിമിനലുകൾക്ക് മാക്‌സിമം പരിഗണന; സ്ത്രീകൾക്ക് ജീവിക്കാൻ ഒരിടവുമില്ല”; ശിക്ഷാ വിധിയിൽ പ്രതിഷേധിച്ച് പാർവതി തിരുവോത്ത്

നടി ആക്രമിക്കപ്പെട്ട കേസിൽ പ്രതികളുടെ ശിക്ഷാവിധിയിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി നടി പാർവതി തിരുവോത്ത്. അതിജീവിതയ്ക്ക് നീതി ലഭിച്ചില്ലെന്ന വിമർശനം വ്യാപകമായി…

വിശ്വാസിന് വധുവിനെ ലഭിച്ചു; ധ്യാൻ ശ്രീനിവാസന് ഉർവശിയുടെ മകൾ തേജാ ലഷ്മി നായിക

റെജി ഫോട്ടോ പാർക്ക് സംവിധാനം ചെയ്യുന്ന കാഞ്ചി മാല എന്ന ചിത്രത്തിൽ നടി ഉർവശിയുടെ മകൾ തേജാ ലഷ്മി (കുഞ്ഞാറ്റ) നായികയാവും.…