“ഞാൻ ലെസ്ബിയനല്ല, ഞാനും വിജയ്‍യും ഡേറ്റ് ചെയ്‌തെന്ന് പറയുന്നവർക്ക് ഭ്രാന്താണ്”; രഞ്ജിനി ജോസ്

തന്നേയും സുഹൃത്തുക്കളേയും ചേർത്ത് പ്രചരിക്കുന്ന ഇല്ലാക്കഥകള്‍ക്കെതിരെ തുറന്നടിച്ച് ഗായിക രഞ്ജിനി ജോസ്. ഗായകന്‍ വിജയ് യേശുദാസുമായി പ്രണയത്തിലാണെന്നും, രഞ്ജിനി ഹരിദാസുമായി ലെസ്ബിയന്‍…

60 കോടി രൂപയുടെ തട്ടിപ്പ്; ശില്‍പ്പാ ഷെട്ടിയെ നാല് മണിക്കൂറിലേറെ ചോദ്യം ചെയ്തു

60 കോടി രൂപയുടെ തട്ടിപ്പ് കേസിൽ ബോളിവുഡ് നടി ശില്‍പ്പാ ഷെട്ടിയെ നാല് മണിക്കൂറിലേറെ ചോദ്യം ചെയ്ത് പോലീസ്. മുംബൈ പോലീസിന്റെ…

“‘ലോക’യുടെ വിജയത്തിന്റെ ക്രെഡിറ്റ് ചിത്രത്തിന്റെ നിർമാതാക്കൾക്കും ടീമിനും മാത്രം”; റിമ കല്ലിങ്കലിന് പരോക്ഷ മറുപടിയുമായി വിജയ് ബാബു?

ലോക സിനിമയെക്കുറിച്ചുള്ള നൈല ഉഷയുടെയും റിമ കല്ലിങ്കലിന്റെയും പ്രസ്താവനകൾക്ക് മറുപടി നൽകി നടനും നിർമാതാവുമായ വിജയ് ബാബു. ‘ലോക’യുടെ വിജയത്തിന്റെ ക്രെഡിറ്റ്…

“ഭോജ്പുരി നടന്റെ ആരാധകരിൽ നിന്നും നിരന്തരമായി വധഭീഷണിയും ബലാത്സംഗ ഭീഷണിയും നേരിട്ടു”, നമ്മൾ ഏത് നൂറ്റാണ്ടിലാണ് ജീവിക്കുന്നത്?; ആഹന കുമ്ര

ഭോജ്പുരി നടന്‍ പവന്‍ സിംഗിന്റെ ആരാധകരില്‍നിന്ന് നിരന്തരമായി വധഭീഷണിയും ബലാത്സംഗ ഭീഷണിയും നേരിട്ടുവെന്ന് വെളിപ്പെടുത്തി നടി ആഹന കുമ്ര. പവൻ സിങ്ങുമായി…

“നല്ല മനുഷ്യരുടെ കൂടെ മാത്രമേ ജോലി ചെയ്യൂ എന്ന് എനിക്ക് പറയാൻ കഴിയില്ല”; മീടൂ ആരോപണ വിധേയന്റെ ചിത്രത്തിൽ അഭിനയിച്ചതിന്റെ കുറിച്ച് റിമ കല്ലിങ്ങൽ

മീടൂ ആരോപണ വിധേയൻ സജിൻ ബാബുവിന്റെ ചിത്രത്തിൽ അഭിനയത്തിൽ വിശദീകരണം നൽകി നടി റിമ കല്ലിങ്ങൽ. താൻ സ്വാർത്ഥയാണെന്നും, എല്ലാ പോരാട്ടങ്ങള്‍ക്കിടയിലും…

അനശ്വരമായ ചിരിയും കരളിൽ തട്ടിയ കഥാപാത്രങ്ങളും: “സുകുമാരി”ക്ക് ജന്മദിനാശംസകൾ

തെന്നിന്ത്യൻ സിനിമയുടെ ചരിത്രത്തിൽ ആറു പതിറ്റാണ്ടിലധികം കാലം തിളങ്ങി നിന്ന കലാകാരി. അഭിനയത്തിന്റെ വൈവിധ്യങ്ങളിലെല്ലാം തന്റേതായ സംഭാവനകൾ നൽകി ഇന്ത്യൻ ചലച്ചിത്രലോകത്ത്…

“സാമൂഹികമാധ്യമങ്ങൾ അനാവശ്യമായ വിവാദങ്ങൾ ഉണ്ടാക്കുന്നു”; മല്ലിക സുകുമാരൻ

സാമൂഹികമാധ്യമങ്ങൾ അനാവശ്യമായ വിവാദങ്ങൾ ഉണ്ടാക്കുന്നുണ്ടെന്ന് തുറന്നു പറഞ്ഞ് ചലച്ചിത്രനടി മല്ലികാ സുകുമാരൻ. പല ആളുകളെയും കുറ്റപ്പെടുത്താനാണ് സാമൂഹികമാധ്യമങ്ങൾ ഉപയോഗിക്കുന്നതെന്നും, ഉള്ളതു പറയുന്നതുകൊണ്ട്…

‘ബിയോണ്ട് ദ ഫെയറി’ ഞങ്ങളെ സംബന്ധിച്ച് ഒരു പോരാട്ടമായിരുന്നു; വിശാല്‍ പഞ്ചാബി

നയന്‍താരയുടെയും വിഘ്‌നേഷ് ശിവന്റെയും വിവാഹം ചിത്രീകരിക്കുന്നതിനിടെ താനും സംഘവും അനുഭവിച്ച ബുദ്ധിമുട്ടുകളെക്കുറിച്ച് തുറന്നു സംസാരിച്ച് ഡോക്യുമെൻ്ററി സംവിധായകനായ വിശാല്‍ പഞ്ചാബി. തങ്ങളെ…

“വല്ലഭട്ട കളരിയില്‍ കളരിപ്പയറ്റ് പഠിക്കുകയാണ്”; പരിശീലന ചിത്രങ്ങൾ പങ്കുവെച്ച് ഇഷ തൽവാർ

കേരളത്തിലെത്തി കളരി പരിശീലിച്ച് നടി ഇഷ തല്‍വാര്‍. സമൂഹ മാധ്യമങ്ങളിൽ ചിത്രങ്ങൾ പങ്കുവെച്ച് ഇഷ തല്‍വാര്‍ തന്നെയാണ് ഈ കാര്യങ്ങൾ അറിയിച്ചിരിക്കുന്നത്.…

“താരങ്ങളുടെ പ്രശ്നങ്ങൾക്ക് വേണ്ടിയല്ല, നിങ്ങൾക്ക് വേണ്ടി സമയം ചിലവഴിക്കൂ”; രുക്മിണി വസന്ത്

അവനവനും കുടുംബത്തിനും വേണ്ടി ചിലവഴിക്കേണ്ട സമയം സിനിമാ താരങ്ങളുടെ പ്രശ്ങ്ങങ്ങൾക്ക് വേണ്ടി കളയരുതെന്നോർമിപ്പിച്ച് നടി രുക്മിണി വസന്ത്. ‘താൻ ജീവിച്ചിരിപ്പുണ്ടെന്ന് പോലും…