“ചിലർക്ക് ടെൻഷനും സ്ട്രെസും വന്നാൽ അങ്ങനെയാ ചെറുപ്പമായിരിക്കും”; മോഹൻലാൽ

ജോർജ്കുട്ടി എന്താണ് ഇത്ര ചെറുപ്പമായി ഇരിക്കുന്നത് എന്ന മാധ്യമപ്രവർത്തകന്റെ ചോദ്യത്തിന് രസകരമായ മറുപടി നൽകി മോഹൻലാൽ. ദൃശ്യം 3യുടെ ട്രെയ്‌ലർ ലോഞ്ചിൽ…

“നാടകം മുതൽ മലയാള സിനിമ വരെ”; പകരക്കാരില്ലാത്ത “രാജൻ പി ദേവ്”

മലയാള ചലച്ചിത്ര വേദിയിലെ പകരം വെക്കാനില്ലാത്ത വിസ്മയമായിരുന്നു രാജൻ പി. ദേവ്. അഭിനയത്തിന്റെ സമസ്ത മേഖലകളിലും അദ്ദേഹം സ്വന്തം കൈയൊപ്പ് ചാർത്തി…

“അച്ഛന്റെ വഴിയേ, അച്ഛന്റെ നിഴലിലൊതുങ്ങാതെ”; ഷമ്മി തിലകൻ എന്ന അഭിനയവിസ്മയം

മലയാള സിനിമയിലെ പകരം വെക്കാനില്ലാത്ത അഭിനയപ്രതിഭ തിലകന്റെ മകൻ എന്ന വിലാസത്തിലാണ് ഷമ്മി തിലകൻ ചലച്ചിത്രലോകത്തേക്ക് കടന്നുവരുന്നത്. എന്നാൽ, ആ വലിയ…

“ശരീരപ്രദർശനം മാത്രം കൊണ്ട് എത്ര നാൾ പിടിച്ച് നിൽക്കും”; സൈബർ ആക്രമണം നേരിട്ട് ജാൻവി കപൂർ

രാംചരൺ ചിത്രം പെദ്ധിയുടെ ട്രയലർ റിലീസിന് പിന്നാലെ സൈബർ ആക്രമണം നേരിട്ട് ജാൻവി കപൂർ. എല്ലാ സിനിമയിലും ശരീരപ്രദർശനം മാത്രമാണ് ഉള്ളതെന്നും…

“ചിലർ സത്യത്തെ ഒളിപ്പിക്കാമെന്ന് കരുതുന്നു”; ആന്റണി പെരുമ്പാവൂരിന് മറുപടിയുമായി ഓസ്റ്റിൻ

തരുണ്‍ മൂര്‍ത്തിയും മോഹന്‍ലാലും വീണ്ടും ഒന്നിക്കുന്ന ചിത്രത്തെക്കുറിച്ചുള്ള പ്രശ്നങ്ങളിൽ നിർമ്മാതാവ് ആന്റണി പെരുമ്പാവൂരിന് മറുപടിയുമായി നടനും സംവിധായകനുമായ ഓസ്റ്റിൻ ഡാന്‍ തോമസ്.…

ആഡംബര യാത്രകൾ ഉപേക്ഷിച്ച് കമൽ ഹാസൻ ഇക്കണോമി ക്ലാസിൽ; പ്രതിസന്ധിഘട്ടത്തിൽ സിനിമയ്ക്ക് മാതൃകയായി ഉലകനായകൻ

മലയാളത്തിലും തമിഴിലും ഉൾപ്പെടെ ഇന്ത്യൻ സിനിമാ വ്യവസായം കടുത്ത സാമ്പത്തിക പ്രതിസന്ധികളിലൂടെയും യാഥാർഥ്യങ്ങളിലൂടെയും കടന്നുപോകുന്ന ഈ കാലഘട്ടത്തിൽ, മാതൃകാപരമായ ഒരു തീരുമാനവുമായി…

“ക്ഷേത്രങ്ങളിൽ നിന്നും അപമാനം നേരിട്ടു, ഇസ്ലാമിൽ ഒരു തുല്യത ഉണ്ടെന്ന് തോന്നി”; മതം മാറിയതിനെ കുറിച്ച് ജയ്

ഇസ്‌ലാം മതം സ്വീകരിച്ച തീരുമാനത്തെക്കുറിച്ച് തുറന്നു പറഞ്ഞ് നടൻ ജയ്. തുടരെ ക്ഷേത്രങ്ങളിൽ നിന്നും പ്രതീക്ഷിക്കാത്ത, തൃപ്തിയില്ലാത്ത സംഭവങ്ങൾ നടന്നുവെന്നും, ഇസ്ലാമിൽ…

“സിഐഡി മൂസ എന്നും കടപ്പെട്ടിരിക്കുന്ന ചിത്രകഥാകാരൻ”; കണ്ണാടി വിശ്വനാഥന് ആദരാഞ്ജലി അർപ്പിച്ച് ദിലീപ്

നിത്യഹരിത ഡിറ്റക്ടീവ് കഥാപാത്രങ്ങളുടെ സ്രഷ്ടാവ് കണ്ണാടി വിശ്വനാഥന്റെ വിയോ​ഗത്തിൽ ആദരാഞ്ജലി അർപ്പിച്ച് നടൻ ദിലീപ്. തന്റെ ഫേസ്ബുക് പേജിലൂടെ പങ്കുവെച്ച കുറിപ്പിലൂടെയാണ് ദിലീപിന്റെ അനുശോചനം.…

“കുക്കു പരമേശ്വരൻ അറിയാതെ ബലിയാടായി പോയാതാകാം, ട്രഷറർ ചെയ്യേണ്ട ജോലികൾ മര്യാദക്ക് ചെയ്യുന്നില്ല”; ടിനി ടോം

താര സംഘടനയായ അമ്മയുടെ ട്രഷറർ ഉണ്ണി ശിവപാലിനെതിരേ ഗുരുതര ആരോപണവുമായി നടൻ ടിനി ടോം. നടന്നു കൊണ്ടിരിക്കുന്ന വിവാദങ്ങളിൽ ജനറൽ സെക്രട്ടറിയായ…

“ജനങ്ങൾ പറ്റിക്കപ്പെടരുത് എന്നൊരു തോന്നൽ എനിക്കുണ്ട്, ഞാനൊരിക്കലും അങ്ങനെ ചെയ്യില്ല”; ജയ്

സിനിമകളുടെ പ്രമോഷൻ പരിപാടികളിൽ നിന്നും മാറി നിൽക്കുന്നതിന്റെ കാരണം വെളിപ്പെടുത്തി നടൻ ജയ്. നമ്മളെ വിശ്വസിച്ച് വരുന്ന ജനങ്ങൾ പറ്റിക്കപ്പെടരുത് എന്നൊരു…