ഗൗരി കിഷന് പിറന്നാള്‍ ദിനത്തില്‍ സമ്മാനവുമായി സണ്ണി വെയ്ന്‍

96 ,എന്ന ചിത്രത്തിലുടെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായ താരാമാണ് ഗൗരി കിഷന്‍.താരത്തിന്‌ പിറന്നാള്‍ദിനത്തില്‍ ആശംസകള്‍ നേര്‍ന്ന് എത്തിയിരിക്കുകയാണ് നടന്‍ സണ്ണി വെയ്‌നും അനുഗ്രഹീതന്‍ ആന്റണിയുടെ അണിയറ പ്രവര്‍ത്തകരും.
അനുഗ്രഹീതന്‍ ആന്റണിയുടെ ഷൂട്ടിംങ് സമയത്തെടുത്ത ദൃശ്യങ്ങള്‍ കോര്‍ത്തിണക്കി ഒരു വീഡിയോ രൂപത്തില്‍ പിറന്നാള്‍ സമ്മാനമായി നല്‍കിയിരിക്കുകയാണ്.