ഗ്ലാമറസ് ലുക്കില്‍ മീര നന്ദന്‍, സറ സറ കവര്‍ സോങ് വൈറല്‍

നായികയായും അവതാരികയായും മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ മീര നന്ദന്‍ ഗ്ലാമര്‍ ലുക്കിലെത്തിയ സറ സറ കവര്‍ സോങ് ആണിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായികൊണ്ടിരിക്കുന്നത്. ഗ്ലാമറസ് കോസ്റ്റ്യൂമിലാണ് വീഡിയോയില്‍ താരം പ്രത്യക്ഷപ്പെടുന്നത്.
‘വസീഗര’ എന്ന ഗാനമാണ് മീര കവര്‍ രൂപത്തില്‍ പുറത്തിറക്കിയിരിക്കുന്നത്.

ഫാഷന്‍ ഫോട്ടോഗ്രാഫര്‍ ഷിനിഹാസ് അബുവാണ്
വീഡിയോയുടെ സംവിധാനവും ഛായാഗ്രഹണവും നിര്‍വഹിച്ചത്.