സൗബിന്‍ ഷാഹിര്‍ കേന്ദ്രകഥാപാത്രമായെത്തുന്ന ‘അമേരിക്കന്‍ ജംഗ്ഷന്‍’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തു വിട്ടു. പ്രേമം ശ്രീകുമാര്‍ ആണ് ചിത്രത്തിന്റെ സംവിധാനം.മൂവി ക്ലബിന്റെ ബാനറില്‍ ഷൈജു ഉണ്ണിയാണ് ചിത്രം നിര്‍മ്മിക്കുന്നത്. സിബി കയ്പ്പനാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. ദീപാവലി ആശംസകള്‍ നേര്‍ന്നു കൊണ്ട്സൗബിന്‍ തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് പോസ്റ്റര്‍ പങ്കുവെച്ചിരിക്കുന്നത്.
സൗബിന്‍ ചിത്രം ‘അമേരിക്കന്‍ ജംഗ്ഷന്‍’ ഫസ്റ്റ് ലുക്ക്
','' );
}
?>