വിജയ് ചിത്രം സര്‍ക്കാറിലെ ഗാനങ്ങള്‍ പുറത്തിറങ്ങി

പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയേടെ കാത്തിരുക്കുന്ന വിജയ് ചിത്രം സര്‍ക്കാറിന്റെ ഗാനങ്ങള്‍ പുറത്തിറങ്ങി. സണ്‍ പിച്ചേഴ്‌സ് നിര്‍മ്മിക്കുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് എ ആര്‍ മുരുകദോസ് ആണ്. വിവേകിന്റെ വരികള്‍ക്ക് എ. ആര്‍. റഹ്മാന്‍ സംഗീതം നല്‍കിയ ചിത്രത്തിലെ അഞ്ച് ഗാനങ്ങളാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്