സഞ്ജയ് ദത്തിനൊപ്പം മോഹന്‍ലാല്‍… അണിയറയില്‍?

','

' ); } ?>

സഞ്ജയ് ദത്തിനൊപ്പം നില്‍ക്കുന്ന ചിത്രം മോഹന്‍ലാല്‍ പങ്കു വെച്ചതാണ് ആരാധകര്‍ക്കിടയില്‍ പുതിയ ചര്‍ച്ച. ബാബയിക്കൊപ്പം എന്ന തലക്കെട്ടോടെയാണ് ചിത്രം പങ്കു വെച്ചത്. പുതിയ സിനിമയില്‍ രണ്ടുപേരും ഒത്തൊരുമിക്കുമോ എന്നാണ് ഇരുവരുടേയും ആരാധകര്‍ ഉറ്റു നോക്കുന്നത്. പ്രസ്ഥാനം എന്ന പുതിയ ചിത്രമാണ് സഞ്ജയ് ദത്തിന്റേതായി റിലീസ് ചെയ്തത്. എന്താണ് വരാനിരിക്കുന്ന വാര്‍ത്തയെന്നറിയാനായി കാത്തിരിക്കാം.