ഗ്ലാമറസ് ഫോട്ടോഷൂട്ടുമായി റിമ

ഗ്ലാമറസ് ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ പങ്കുവെച്ച് റിമകല്ലിങ്കല്‍. ബ്ലാക്ക് ആന്റ് വൈറ്റ് രീതിയിലുളള ചിത്രങ്ങളാണ് റിമ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചിരിക്കുന്നത്.ചിത്രങ്ങളില്‍ താരം സുന്ദരിയായിരിക്കുന്നു.ഈ സ്‌റ്റൈല്‍ നല്‍കിയിരിക്കുന്നത് സ്മിജിയാണെന്നും ഫോട്ടോ പങ്കുവെച്ച് താരം പറഞ്ഞു.