17 റിലീസുകള്‍ പ്രഖ്യാപിച്ച് നെറ്റ്ഫ്ലിക്സ്

അടുത്ത ആറ് മാസത്തേക്ക് 17 റിലീസുകള്‍ പ്രഖ്യാപിച്ചിരിക്കുകയാണ് നെറ്റ്ഫ്ലിക്സ്.കോവിഡ് മഹാമാരിയെ തുടര്‍ന്ന്തിയറ്ററുകള്‍ അടഞ്ഞുകിടക്കുന്ന അവസ്ഥയിലാണ് കൂടുതല്‍ സിനിമകള്‍ നെറ്റ്ഫ്ലിക്സില്‍ റിലീസിനൊരുങ്ങുന്നത്.ഇതില്‍ 12 സിനിമകളും 5 സീരിസുകളും ഉള്‍പ്പെടുന്നു.

റിലീസിനെത്തുന്ന പ്രധാന ചിത്രങ്ങള്‍ ഇവയാണ്.ഗുഞ്ചന്‍ സക്‌സേന,ടോര്‍ബാസ്,ഡോളി കിറ്റി ഓര്‍ വോ ചമക്തേ സീതാരെ,ലുഡോ,കാളി കുഹി,സീരിയസ് മെന്‍,ക്ലാസ് ഓഫ് 83,ബോംബെ റോസ്,’എകെ വേര്‍സസ് എകെ.

എ സ്യൂട്ടബിള്‍ ബോയ്,ഭാഗ് ബിയാനി ഭാഗ്,ബോംബെ ബീഗംസ്,മസബ മസബ.മിസ്മാച്ച്ഡ് തുടങ്ങിയവയാണ് റിലീസിനെത്തുന്ന സീരിസുകള്‍.

View this post on Instagram

Are you excited or ARE YOU EXCITED?!

A post shared by Netflix India (@netflix_in) on