പൃഥ്വിരാജിന്റെ മെലിയലും…ആരാധകരുടെ ട്രോള്‍ സദ്യയും

പൃഥ്വിരാജ് ആട് ജീവിതത്തിനായ് മെലിയായന്‍ തുടങ്ങിയിട്ട് മാസങ്ങളായി. അല്ല ഇത് മെലിഞ്ഞ് മെലിഞ്ഞ് എങ്ങോട്ടാണെന്ന് ആരാധകര്‍ ചോദിയ്ക്കാനും തുടങ്ങി. എന്തായാലും താരത്തിന്റെ മെലിയലിന് പിന്നിലുള്ള ഗുട്ടന്‍സാണ് ചിലര്‍ക്ക് അറിയേണ്ടത് എന്തായാലും പൃഥ്വിയെ അഭിനന്ദിക്കുന്നതിനൊപ്പം അദ്ദേഹത്തിന്റെ ആട് ജീവിതത്തിലെ വ്യത്യസ്ത ഗെറ്റപ്പിലുള്ള വരവിനായുള്ള ഇടവേള ട്രോളുകളാല്‍ സമ്പന്നമാക്കുകയാണ് ആരാധകര്‍.