റിപ്പോര്‍ട്ടര്‍ക്ക് പൃഥ്വിയുടെ മാസ്സ് മറുപടി

പൃഥ്വിയുടെ പുതിയ ചിത്രം ഡൈവിംഗ് ലൈസന്‍സിന്റെ പ്രമോഷന്‍ വേളയില്‍ സിനിമയുമായി ബന്ധപ്പെട്ടതല്ലാത്ത ചോദ്യം ചോദിക്കട്ടെ എന്ന് ചോദിച്ച റിപ്പോര്‍ട്ടര്‍ക്ക് കിടിലന്‍ മറുപടി നല്‍കി താരം. അതിനു വേണ്ടിയല്ല താന്‍ ഹെലികോപ്റ്ററില്‍ കയറി വന്നതെന്നായിരുന്നു പൃഥ്വിയുടെ മാസ്സ് മറുപടി. ഡൈവിംഗ് ലൈസന്‍സിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് കോഴിക്കോടെത്തിയതായിരുന്നു പൃഥ്വിരാജ്. വീഡിയോ കാണാം..