നായകനാക്കുമെന്ന് ഒമര്‍, ജീവിച്ച് പോട്ടെ എന്ന് ഹരീഷ് കണാരന്‍

സംവിധായകന്‍ ഒമര്‍ലുലുവിനോട് തന്നെ നായകനാക്കരുതെന്ന് അപേക്ഷിച്ച് നടന്‍ ഹരീഷ് കണാരന്‍. ധമാക്കയുടെ ഓഡിയോ ലോഞ്ചില്‍വെച്ചായിരുന്നു ഈ കാര്യം ഒമര്‍ലുലു അവതരിപ്പിച്ചത്. തന്റെ പുതിയ ചിത്രത്തില്‍ നായകനായിട്ട് ഹരീഷ് കണാരനെ ക്ഷണിച്ചെങ്കിലും പേടി കാരണം താരം വിസമ്മതിക്കുകയായിരുന്നെന്നും രസകരമായി ഒമര്‍ലുലു പറയുന്നു. വീഡിയോ കാണാം..