
നിരവധി മലയാള സിനികളില്‍ ലൈറ്റ് മാനായി പ്രവര്‍ത്തിച്ച പ്രസാദിന്റെ വിയോഗത്തില്‍ കണ്ണീരോടെ സിനിമാലോകം.കണ്ണൂര്‍ ഏഴിമല അക്കാദയില്‍ ആയിരുന്നു സംഭവം.ജോലിക്കിടെ ഷോക്കേറ്റ് മരിക്കുകയായിരുന്നു.മമ്മൂട്ടി ,മോഹന്‍ലാല്‍ ,പൃഥ്വിരാജ്,അജുവർഗീസ് തുടങ്ങി നിരവധി താരങ്ങളാണ് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് രംഗത്തെത്തിയത്.