‘മനോഹര’ നായികയുടെ ഫോട്ടോഷൂട്ട്

‘മനോഹരം’എന്ന സിനിമയിലൂടെ വിനീത് ശ്രീനിവാസന്റെ നായികയായെത്തിയ അപര്‍ണദാസ് ഇന്‍സ്റ്റഗ്രാമില്‍ പുതിയ ഫോട്ടോഷൂട്ടുമായെത്തി. ഞാന്‍ പ്രകാശന്‍ എന്ന ചിത്രത്തിലൂടെയാണ് അപര്‍ണ അരങ്ങേറ്റം കുറിക്കുന്നതെങ്കിലും മനോഹരമാണ് കരിയറിലെ ശ്രദ്ധേയമായ വേഷം നല്‍കിയത്. വിനീതിനെ പ്രധാന കഥാപാത്രമാക്കി ‘ഓര്‍മ്മയുണ്ടോ ഈ മുഖം’ എന്ന സിനിമ സംവിധാനം ചെയ്ത അന്‍വര്‍ സാദിഖാണ് ‘മനോഹരം’ സംവിധാനം ചെയ്തത്. അന്‍വര്‍ സാദിഖ് തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ രചനയും നിര്‍വ്വഹിച്ചത്.





അപര്‍ണദാസിന്റെ അഭിമുഖം…