പേളിയും ശ്രീനിഷും ഹിന്ദു ആചാരപ്രകാരം വിവാഹിതരായി

ക്രിസ്ത്യന്‍ ആചാരപ്രകാരമുളള വിവാഹത്തിന് ശേഷം പേളിയും ശ്രീനിഷും ഇന്ന് ഹിന്ദു ആചാരപ്രകാരം വിവാഹിതരായി. ശ്രീനിഷിന്റെ നാടായ പാലക്കാട്‌വെച്ചായിരുന്നു വിവാഹം നടന്നത്. ഞായറാഴ്ച ചൊവ്വര പള്ളിയില്‍ വെച്ച് നടന്ന വിവാഹത്തിന്റെയും പിന്നാലെ നെടുമ്പാശ്ശേരി സിയാല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ വെച്ച് നടന്ന വിവാഹ സത്കാരത്തിന്റെയും ചിത്രങ്ങളും വീഡിയോകളും ഇതിനൊടകം സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടി കഴിഞ്ഞു. ചിത്രങ്ങള്‍ കാണാം..

error: Content is protected !!