പാ രഞ്ജിത്ത് ഒരുക്കുന്ന ‘കുതിരവാല്‍’ ഫസ്റ്റ് ലുക്ക്

തമിഴ് ചലച്ചിത്ര സംവിധായകനും നിര്‍മ്മാതാവുമായ പാ രഞ്ജിത്ത് ഒരുക്കുന്ന അടുത്ത ചിത്രം ‘കുതിരവാല്‍’ ഫസ്റ്റ് ലുക്ക് പുറത്തു വിട്ടു.

മനോജ് ലിയോണല്‍ ജാസണും, ശ്യം സുന്ദറുമാണ് ചിത്രം സംവിധാനം ചെയ്യുന്നത്.കലൈയരശന്‍ ആണ് നായകനായി എത്തുന്നത്.

അട്ടക്കത്തി,മദ്രാസ്,കബാലി,കാലാ എന്നി ചിത്രങ്ങാളാണ് രഞ്ജിത്ത്
സംവിധാനം ചെയ്തത്.പരിയേരും പെരുമാളിലൂടെയാണ് നിര്‍മ്മാണത്തിലെത്തുന്നത്.