മലയാളത്തിനൊരു പുതുമുഖ നായകന്‍….രാജാമണി ചാലക്കുടിക്കാരന്‍ ചങ്ങാതിയെ കുറിച്ച്

','

' ); } ?>

ഒട്ടേറെ താരങ്ങളെ മലയാള സിനിമയ്ക്ക് സമ്മാനിച്ച വിനയന്‍ എന്ന സംവിധായകന്‍ ചാലക്കുടിക്കാരന്‍ ചങ്ങാതി എന്ന ചിത്രത്തിലൂടെ ഒരു പുതുമുഖ നായകനെ അവതരിപ്പിക്കുകയാണ്. നിരവധി കോമഡി പരിപാടികളിലൂടെ ശ്രദ്ധേയനായ രാജാമണി (സെന്തില്‍) ആണ് ആ നായകന്‍. കലാഭവന്‍ മണിയുടെ രൂപ ഭാവങ്ങളേക്കാള്‍ മെയ് വഴക്കമുള്ള താരമാകണം എന്ന അന്വേഷണത്തിനൊടുവിലാണ് വിനയന്‍ രാജാമണിയിലെത്തുന്നത്. കെ.എസ്.ആര്‍.ടി.സി യിലെ തന്റെ കണ്ടക്ടര്‍ ജോലിയും ഹാസ്യപരിപാടികളുമായി മുന്നോട്ട് പോകുന്നതിനിടെയാണ് രാജാമണിക്ക് സിനിമയിലേക്കുള്ള അവസരമെത്തിയത്. രാജാമണി സെല്ലുലോയ്ഡിനോട് മനസ്സ് തുറക്കുന്നു….

https://www.youtube.com/watch?v=J7rruHt_fYo