‘മൂഞ്ചിപ്പോയി’ ഈ ലോകത്തിന്റെ അവസ്ഥ

‘അപ്രതീക്ഷിതമായി വന്ന കോവിഡ് കാരണം ജീവിതത്തിന്റെ താളം തെറ്റി മൂഞ്ചിപ്പോയ ഈ ലോകത്തിന്റെ അവസ്ഥയെ റാപ്പ് സംഗീതത്തിന്റെ ശൈലിയില്‍ അവതരിപ്പിക്കുകയാണ് ഈറ്റിശ്ശേരി ഷാനവാസ്.
സ്വന്തം ജീവിതാനുഭവങ്ങളും, ഖാന പീന എന്ന കടയുടെ കഥയും രസകരമായി പറയുന്ന ഈ റാപ്പ് മ്യൂസിക്ക് വീഡിയോയില്‍ നിയാസ് & ഇബ്രാഹിം ഈറ്റിശ്ശേരിയാണ് കേന്ദ്ര കഥാപാത്രങ്ങള്‍. ചിഞ്ജുരാജ് ആണ് ഛായാഗ്രഹണം. സമര്‍ത്ഥ് അംബുജാക്ഷന്റെ സംവിധാനത്തിലാണ് ഗാനം ഇറങ്ങിയിട്ടുള്ളത്.

https://www.facebook.com/realcinemapranthan/videos/370779534147771/


.
.