ആദ്യമായി എഴുതിയ കഥ വെളളിത്തിര കണ്ടില്ല

സംവിധായകനും തിരക്കഥകൃത്തുമായ മിഥുന്‍ മാനുല്‍ തോമസിന്റെ ഫേസ് ബുക്ക് പോസ്റ്റാണിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. മലയാളത്തിലെ സൂപ്പര്‍ ഹിറ്റ് സിനിമയായ അഞ്ചാം പാതിരയ്ക്ക് തിരക്കഥ ഒരുക്കിയത് മുഥുന്‍ മാനുല്‍ ആയിരുന്നു.
താന്‍ ആദ്യമായി എഴുതിയ തിരക്കഥ വെളളിത്തിര കണ്ടില്ലെന്നാണ് മിഥുന്‍ പറയുന്നത്.എട്ടു വര്‍ഷങ്ങള്‍ക്കു മുന്‍പ് എഴുതിയ തിരക്കഥയുടെ ഫോട്ടോ സഹിതമാണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്.

Nostalgia post.. !! The beginning..!! എട്ടു വർഷങ്ങൾക്കു മുൻപ് ജീവിതത്തിൽ ആദ്യമായി എഴുതിയ തിരക്കഥയുടെ ഫോട്ടം.. ! Of course കഥ വെള്ളിത്തിര കണ്ടിട്ടില്ല.. !! 😂😂 എഴുത്ത് പ്രതി സൂക്ഷിച്ചു വെച്ച് ഫോട്ടോ അയച്ചു തന്നത് നൻപൻ Robin Varghese .