മമ്മൂട്ടി ആശാന് ആശംസയുമായി മഹാരാജാസ്

മമ്മൂക്കയ്ക്ക് വ്യത്യസ്തമായ പിറന്നാള്‍ ആശംസകളര്‍പ്പിയ്ക്കുന്ന തിരക്കിലാണ് ആരാധകര്‍. സോഷ്യല്‍ മീഡിയയില്‍ വ്യത്യസ്തമായ പിറന്നാള്‍ ആശംസകളാണ് നിറയുന്നത്. പ്രായം വെറും നമ്പറാണെന്ന പ്രചരണത്തിനൊപ്പം മമ്മൂട്ടിയുടെ വ്യത്യസ്ത കഥാപാത്രങ്ങളേയും ആരാധകര്‍ വീണ്ടും ഓര്‍മ്മിക്കുകയാണ്. എറണാംകുളം മഹാരാജാസ് കോളേജ് മമ്മൂട്ടിയുടെ വ്യത്യസ്ത കഥാപാത്രങ്ങളുടെ ചിത്രങ്ങളൊരുക്കിയാണ് പിറന്നാള്‍ ആശംസയര്‍പ്പിച്ചത്. ചിത്രം താഴെ…