അനു സിതാര ഷാളില്‍ ഒളിപ്പിച്ച പിറന്നാള്‍ ആശംസ

മെഗാസ്റ്റാര്‍ മമ്മൂട്ടിക്ക് വ്യത്യസ്തമായ രീതിയില്‍ പിറന്നാളാശംസയുമായി രംഗത്തെത്തിയിരിക്കുകയാണ് മമ്മൂട്ടിയുടെ കടുത്ത ആരാധികയും നടിയുമായ അനു സിതാര. മമ്മൂട്ടി അവതരിപ്പിച്ച വിവിധ കഥാപാത്രങ്ങളുടെ ചിത്രങ്ങളും, ‘ഹാപ്പി ബര്‍ത്ത് ഡേ മമ്മൂക്ക’ എന്നും ഷാളില്‍ പ്രിന്റ് ചെയ്ത് അത് വീശുന്ന വീഡിയോയാണ് അനു സിതാര പങ്കുവച്ചിരിക്കുന്നത്. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോ വളരെപ്പെട്ടന്ന് തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായി. വീഡിയോ കാണാം…