
മമ്മുക്കയുടെ പുതിയ ഫോട്ടോഷൂട്ട് വൈറലാവുകയാണ്. മനോരമ ഓണ്‍ലൈന്‍ ഒരുക്കിയ കലണ്ടര്‍ ഫോട്ടോഷൂട്ടിന്റെ ഭാഗമായുളള ഫോട്ടോസ് ആണിപ്പോള്‍ പുറത്തു വിട്ടിരിക്കുന്നത്.എല്ലാവര്‍ക്കും സ്‌നേഹത്തോടെ എന്ന് കുറിച്ചുകൊണ്ടാണ് താരം ഫോട്ടോ ഫേസ് ബുക്കില്‍ പങ്കുവെച്ചിരിക്കുന്നത്.താരത്തോടുളള സ്‌നേഹവും ആരാധനയും അറിയിച്ച് നിരവധി പേരാണ് കമന്റുകളുമായി എത്തിയത്.