മല്ലിക സുകുമാരന് പിറന്നാള്‍ ആശംസകളുമായി ആരാധകര്‍

സിനിമാ- സീരിയല്‍ താരം മല്ലിക സുകുമാരന് പിറന്നാള്‍ ആശംസകളുമായി ആരാധകര്‍.ജന്മദിനത്തില്‍ മക്കളും മരുമക്കളും പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് കൊണ്ട് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ചിത്രങ്ങളാണ് ഇപ്പോള്‍ വൈറലാകുന്നത്.

View this post on Instagram

Happy birthday Amma @sukumaranmallika ♥️🤗

A post shared by Supriya Menon Prithviraj (@supriyamenonprithviraj) on