സിനിമയുടെ കാവലാള്‍…ദാസ് വിടവാങ്ങി

','

' ); } ?>

സിനിമാ ലൊക്കേഷനുകളില്‍ സുരക്ഷാ ജീവനക്കാരനായി ജോലി ചെയ്തിരുന്ന ദാസ് തിരുവനന്തപുരം അന്തരിച്ചു. വെള്ളിയാഴ്ച തിരുവനന്തപുരത്തായിരുന്നു അന്ത്യം. നടന്‍ മമ്മൂട്ടി, പാര്‍വതി തിരുവോത്ത് ഉള്‍പ്പെടെയുള്ള സിനിമാ പ്രവര്‍ത്തകര്‍ ദാസിന്റെ മരണവാര്‍ത്ത സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവച്ചു. ഒട്ടേറെ സിനിമകളുടെ ഷൂട്ടിംഗ് ലൊക്കേഷനുകളില്‍ സെക്യുരിറ്റി ഗാര്‍ഡായി ദാസ് പ്രവര്‍ത്തിച്ചിട്ടുണ്ട്.