ധനുഷിന്റെ നായികയായി രജിഷ വിജയന്‍

ധനുഷിന്റെ നായികയായി മലയാളത്തിന്റെ പ്രിയ നടി രജിഷ വിജയന്‍ എത്തുന്നു. താരം തന്നെയാണ് ഈ കാര്യം അറിയിച്ചത്. മാരിസെള്‍വരാജ് സംവിധാനം ചെയ്യുന്ന ‘കര്‍ണന്‍’ എന്ന ബിഗ്ബജറ്റ് സിനിമയിലൂടെയാണ് രജീഷയുടെ തമിഴിലേക്കുള്ള അരങ്ങേറ്റം. ധനുഷിന്റെ പിറന്നാള്‍ ദിനമായ ഇന്നലെയാണ് പുതിയ ചിത്രത്തിന്റെ പ്രഖ്യാപനം നടന്നത്.

Can't Contain my excitement for this to start my tamil journey under mariselvaraj sir came as such a blessing and that…

Posted by Rajisha Vijayan on Tuesday, July 28, 2020