കല്‍ക്കിയില്‍ കാക്കിയണിഞ്ഞ് ടൊവിനോ

','

' ); } ?>

‘തീവണ്ടി’ക്ക് ശേഷം ടൊവിനോ നായകനാകുന്ന പുതിയ ചിത്രമാണ് കല്‍ക്കി. കുഞ്ഞിരാമായണം,എബി എന്നി ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷം ലിറ്റില്‍ ബിഗ് ഫിലിംസിന്റെ ബാനറില്‍ സുവിന്‍.കെ.വര്‍ക്കിയും പ്രശോഭ് കൃഷ്ണയും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രം നവാഗതനായ പ്രവീണ്‍ പ്രഭാരമാണ് സംവിധാനം ചെയ്യുന്നത്. ചിത്രത്തില്‍ ടൊവിനോ തോമസ് കാക്കി വേഷത്തില്‍ പ്രത്യക്ഷപ്പെടും എന്നാണ് സൂചനകള്‍.അങ്ങെയെങ്കില്‍ പൃഥ്വീരാജ് ചിത്രമായ ‘എസ്രയ്ക്ക് ശേഷം ടൊവിനോ പോലീസ് വേഷത്തില്‍ എത്തുന്ന ചിത്രം കൂടിയാകും കല്‍ക്കി സംവിധായകന്‍ പ്രവീണും,സജിന്‍ സുജാതനും ചേര്‍ന്നാണ് കല്‍ക്കി ക്ക് തിരക്കഥ ഒരുക്കുന്നത്. ചിത്രത്തിനു വേണ്ടി ക്യാമറ ചലിപ്പിക്കുന്നത് ഗൗതം ശങ്കറാണ് എഡിറ്റിംഗ് രഞ്ജിത്ത് കൂഴൂറും നിര്‍വഹിക്കും. സെന്‍ട്രല്‍ പിക്‌ച്ചേഴ്‌സ് റിലീസാണ് ചിത്രം വിതരണം ചെയ്യുന്നത്