![](https://i0.wp.com/celluloidonline.com/wp-content/uploads/2021/03/pic-42.jpg?resize=327%2C172&ssl=1)
ഇന്ദ്രന്‍സ് കേന്ദ്രകഥാപാത്രമായെത്തുന്ന ഹാഷ് ഹോം എന്ന ചിത്രത്തിന്റെ ടീസര്‍ പറത്തുവിട്ടു.റോജിന്‍ തോമസ് തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മ്മിക്കുന്നത് ഫ്രൈഡെ ഫിലിം ഹൗസിന്റെ ബാനറില്‍ വിജയ് ബാബു ആണ്.
ഇന്ദ്രന്‍സിനെ കൂടാതെ ശ്രീനാഥ് ഭാസി, മഞ്ജു പിളള, നസ്ലിന്‍,വിജയ് ബാബു,ജോണി ആന്റണി തുടങ്ങി നിരവധി താരങ്ങള്‍ ചിത്രത്തില്‍ അണി നിരക്കുന്നുണ്ട്.ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത് നീല്‍ ആണ്.