അച്ഛനും നടനുമായ കൃഷ്ണകുമാറിന് പിറന്നാളാശംസ നേര്‍ന്ന് അഹാനകൃഷ്ണകുമാര്‍. സഹോദരിമാര്‍ക്കൊപ്പമുള്ള അച്ഛന്റെ ചിത്രം പങ്കുവെച്ച് കൊണ്ടാണ് താരം ആശംസയറിയിച്ചത്. ദിയ കൃഷ്ണ, ഇഷാനി കൃഷ്ണ, ഹന്‍സിക കൃഷ്ണ എന്നിവരാണ് സഹോദരിമാര്‍. സിന്ദുകൃഷ്ണയാണ് ഭാര്യ. 2014ല്‍ രാജീവ് രവി സംവിധാനം ചെയ്ത് പുറത്തിറങ്ങിയ ഞാന്‍ സ്റ്റീവ് ലോപ്പസ് എന്ന ചലച്ചിത്രമായിരുന്നു ആഹാന ആദ്യമായി അഭിനയിച്ച ചലച്ചിത്രം. ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള എന്ന ചലച്ചിത്രത്തില്‍ പ്രധാനപ്പെട്ട കഥാപാത്രത്തെ അവതരിപ്പിച്ചു. അഹാന ടൊവിനോയ്‌ക്കൊപ്പമെത്തിയ ലൂക്കയും ശ്രദ്ധിക്കപ്പെട്ട ചിത്രമായിരുന്നു.
അച്ഛന് പിറന്നാള്‍ ആശംസകള്‍
','' );
}
?>