‘ഗൗതമന്റെ രഥം’ തടഞ്ഞ കൊറോണ… സങ്കടം പങ്കുവെച്ച് നീരജ്

കൊറോണ ഭീതി ഗൗതമന്റെ രഥം എന്ന നീരജ് മാധവ് ചിത്രത്തെ പ്രതികൂലമായി ബാധിച്ചെന്ന ആശങ്ക പങ്കുവെയ്ക്കുകയാണ് നടന്‍ നീരജ് മാധവ്. നീരജിന്റെ കുറിപ്പിലെ വരികളില്‍ നിന്ന്…’നാളെ, വെള്ളിയാഴ്ച്ച വമ്പന്‍ റീലീസുകള്‍ ഉണ്ട്. ഇന്നൊരു ദിവസം കൂടെയെ ബാക്കിയുള്ളൂ. ഇന്നെന്തെങ്കിലും ഒരത്ഭുതം സംഭവിച്ചു കുറച്ചു വീൗലെളൗഹഹ വെീം െലഭിച്ചാല്‍ ഒരു പക്ഷെ തിയേറ്റര്‍ ഉടമകള്‍ കനിഞ്ഞു സിനിമയ്ക്കു കുറച്ചുകൂടെ ആയുസ്സ് ലഭിക്കും. അല്ലെങ്കില്‍ പിന്നീട് ടിവിയിലൊ ഫോണിലോ ലാപ്പിലോ ഒക്കെ കണ്ട് നിങ്ങള്‍ക് എന്നോട് അഭിപ്രായം പറയാം’. ഫേസ്ബുക്ക് പോസ്‌ററ് താഴെ വായിക്കാം…

ഏറെ സങ്കടത്തോടെ ഒരു കാര്യം അറിയിക്കട്ടെ, ദയവായി പൂർണമായും വായിക്കണം. കഴിഞ്ഞ വെള്ളിയാഴ്ച്ച ഇറങ്ങിയ 'ഗൗതമന്റെ രഥം' എന്ന…

Posted by Neeraj Madhav on Wednesday, February 5, 2020