‘ഗോദ’ എന്ന ചിത്രത്തിന് ശേഷം ബേസില്‍ ജോസഫും ടൊവീനൊയും ഒന്നിക്കുന്ന പുതിയ ചിത്രത്തിന്റെ പോസ്റ്റര്‍ പോസ്റ്റര്‍ സംവിധായകന്‍ ബേസില്‍ ടൊവീനോയുടെ പിറന്നാള്‍…
Category: TRAILERS
‘അള്ള് രാമേന്ദ്രന്‍’..ട്രെയിലര്‍ പുറത്തുവിട്ടു
കുഞ്ചാക്കോ ബോബന്‍ നായകനായെത്തുന്ന ‘അള്ള് രാമേന്ദ്ര’ന്റെ ട്രെയിലര്‍ പുറത്തുവിട്ടു. ബിലഹരി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മാസ് ഗെറ്റപ്പിലാണ് കുഞ്ചാക്കോ ബോബന്‍ എത്തുന്നത്.…
‘ഇന്ത്യന്‍ 2’ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു
ശങ്കര്‍-കമല്‍ഹാസന്‍ കൂട്ടുകെട്ടിലൊരുങ്ങുന്ന ചിത്രം ഇന്ത്യന്‍ 2വിന്റെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു. ചിത്രം 200 കോടിയോളം മുതല്‍ മുടക്കില്‍ ലൈക പ്രൊഡക്ഷന്‍സാണ് നിര്‍മിക്കുന്നത്.…
‘കുമ്പളങ്ങി നൈറ്റ്‌സ്’ ട്രെയ്‌ലര്‍ കാണാം..
മധു സി നാരായണ്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘കുമ്പളങ്ങി നൈറ്റ്‌സ്’. ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്തിറങ്ങി. ശ്യാം പുഷ്‌കറും ദിലീഷ് പോത്തനും…
നിഗൂഢതകളുമായി മൂത്തോന്‍..ടീസര്‍ പുറത്തിറങ്ങി
നിവിന്‍ പോളിയെ നായകനാക്കി ഗീതു മോഹന്‍ ദാസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘മൂത്തോന്‍’. ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി. ചിത്രം നേരത്തെ…
സോഷ്യല്‍ മീഡിയയില്‍ തരംഗമായി മധുരരാജ..ഫസ്റ്റ് ലുക്ക് വൈറല്‍
പോക്കിരിരാജയ്ക്ക് ശേഷം മമ്മൂട്ടിയും വൈശാഖും ഒരുമിക്കുന്ന മധുരരാജയുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. പോസ്റ്റര്‍ മമ്മൂട്ടി തന്നെയാണ് ഫേസ്ബുക്കിലൂടെ റിലീസ് ചെയ്തത്. പോക്കിരിരാജ…
ആരാധകര്‍ക്കായി വിജയ് സേതുപതിയുടെ സമ്മാനം ‘സിന്ദുബാദ്’
പിറന്നാള്‍ ദിനത്തില്‍ ആരാധകര്‍ക്കായി വിജയ് സേതുപതിയുടെ സമ്മാനം. ‘സിന്ദുബാദ്’ എന്ന പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററാണ് വിജയ് സേതുപതി പുറത്ത്…
‘ഉയരെ’യുടെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തുവിട്ടു
നടി പാര്‍വതി തിരുവോത്ത് പ്രധാനകഥാപാത്രമായെത്തുന്ന ചിത്രം ‘ഉയരെ’യുടെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തുവിട്ടു. ആസിഡ് ആക്രമണത്തെ അതിജീവിച്ച പല്ലവി എന്ന കഥാപാത്രമായാണ് ചിത്രത്തില്‍…
രാജപാണ്ടിയായി വിജയ് സേതുപതി എത്തുന്നു..
വിജയ് സേതുപതിയുടെ തെലുങ്ക് ചിത്രം സൈറ നരസിംഹ റെഡ്ഡിയുടെ പുതിയ മോഷന്‍ ടീസര്‍ പുറത്തിറങ്ങി. ചരിത്ര പശ്ചാത്തലത്തില്‍ ഒരുങ്ങിയ ചിത്രത്തില്‍ മെഗാസ്റ്റാര്‍…
‘സ്‌പൈഡര്‍മാന്‍ ഫാര്‍ ഫ്രം ഹോമി’ന്റെ ട്രെയിലര്‍ പുറത്തിറങ്ങി
ടോം ഹോളണ്ട് നായകനായി എത്തിയ സ്‌പൈഡര്‍മാന്‍ ഹോം കമിംഗിന്റെ രണ്ടാം ഭാഗമായ സ്‌പൈഡര്‍മാന്‍ ഫാര്‍ ഫ്രം ഹോം എന്ന ചിത്രത്തിന്റെ ട്രെയിലര്‍…