ആരാധകരുമായി സംവദിക്കാന്‍ സ്വന്തമായ മൊബൈല്‍ ആപ്ലിക്കേഷന്‍ പുറത്തിറക്കിയിരിക്കുകയാണ് തെന്നിന്ത്യന്‍ താരം പ്രിയാമണി. അമേരിക്ക ആസ്ഥാനമായ ഐടി കമ്പനിയാണ് ആപ് രൂപകല്പന ചെയ്തത്.…
Category: STAR CHAT
ആരാധകര്‍ക്ക് സര്‍പ്രൈസ് ഒരുക്കി ദുല്‍ഖര്‍
ആരാധകര്‍ക്കായി സര്‍പ്രൈസ് ഒരുക്കി നടന്‍ ദുല്‍ഖര്‍ സല്‍മാന്‍. ഇന്ന് വൈകീട്ട് 6 മണിക്ക് സര്‍പ്രൈസ് വെളിപ്പെടുത്തുമെന്നും താരം ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കിയിട്ടുണ്ട്.…
പേളിയും ശ്രീനിയും ആരാധകര്‍ക്ക് മുന്നിലേക്ക് ഒരുമിച്ചെത്തി! വൈറല്‍ വീഡിയോ കാണാം
മിനിസ്‌ക്രീനിലെ വിവിധ പരമ്പരകളിലൂടെ പ്രേക്ഷക മനസ്സില്‍ ഇടം പിടിച്ച താരമാണ് ശ്രിനിഷ് അരവിന്ദ്. ബിഗ് ബോസിലൂടെ പേളി മാണിയും ശ്രിനിഷ് അരവിന്ദും…
മോഹന്‍ലാല്‍ അമ്മയ്ക്ക് ലഭിച്ച മികച്ചൊരു നേതാവെന്ന് വിനയന്‍
അമ്മ സംഘടനയുടെ പ്രശ്‌നങ്ങളെ വളരെ പക്വതയോടെയാണ് മോഹന്‍ലാല്‍ കൈകാര്യം ചെയ്യുന്നതെന്നും അതുകൊണ്ട് തന്നെ മോഹന്‍ലാല്‍ അമ്മയ്ക്ക് ലഭിച്ച നല്ലൊരു നേതാവാണെന്നും സംവിധായകന്‍…
പെരുമ്പാമ്പിനെ കഴുത്തില്‍ ചുറ്റി കാജല്‍ അഗര്‍വാള്‍; തായ്‌ലന്‍ഡിലെ വനത്തിനുള്ളില്‍ നിന്നാണ് വീഡിയോ
അല്‍പ്പം പേടിയോടെയാണെങ്കിലും പെരുമ്പാമ്പിനെ കയ്യിലെടുത്ത വീഡിയോ ഫേയ്‌സ് ബുക്കില്‍ ഷെയര്‍ ചെയ്തിരിക്കുകയാണ് നടി കാജല്‍ അഗര്‍വാള്‍. പുതിയ ചിത്രത്തിന്റെ ഷൂട്ടിങ്ങിന്റെ ഭാഗമായ്…
കേരളത്തെ പുനര്‍നിര്‍മ്മിക്കാന്‍ ബോളിവുഡ് താരം ജാക്വിലിന്‍ ഫെര്‍ണാണ്ടസും…6000 പേര്‍ക്ക് വീട് നിര്‍മ്മിച്ച് നല്‍കും
പ്രളയക്കെടുതിയില്‍ നിന്ന് കരകയറുന്ന കേരളത്തിന് കൈത്താങ്ങായി ബോളീവുഡ് താരം ജാക്വിലിന്‍ ഫെര്‍ണാണ്ടസ് അംഗമായ എന്‍.ജി.ഒ യുടെ തൂരുമാനം. പ്രളയത്തില്‍ വീടുകള്‍ നഷ്ടപ്പെട്ടവര്‍ക്കും…
മാംഗല്യം തന്തു നാനേനയെ കുറിച്ച് സംവിധായക സൗമ്യ സദാനന്ദന്‍
മാംഗല്ല്യം തന്തുനാനേന എന്ന ചിത്രത്തിന്റെ വിശേഷങ്ങള്‍ പങ്കുവെക്കുകയാണ് സൗമ്യ സദാനന്ദന്‍ സെല്ലുലോയ്ഡ് ഫിലിംമാഗസിനുമായ്… https://youtu.be/znDa-iM6HpI
മലയാളത്തിനൊരു പുതുമുഖ നായകന്‍….രാജാമണി ചാലക്കുടിക്കാരന്‍ ചങ്ങാതിയെ കുറിച്ച്
ഒട്ടേറെ താരങ്ങളെ മലയാള സിനിമയ്ക്ക് സമ്മാനിച്ച വിനയന്‍ എന്ന സംവിധായകന്‍ ചാലക്കുടിക്കാരന്‍ ചങ്ങാതി എന്ന ചിത്രത്തിലൂടെ ഒരു പുതുമുഖ നായകനെ അവതരിപ്പിക്കുകയാണ്.…
ചാലക്കുടിക്കാരന്‍ ചങ്ങാതിയുടെ വിശേഷങ്ങളുമായി കോട്ടയം നസീര്‍
ചാലക്കുടിക്കാരന്‍ ചങ്ങാതിയുടെ വിശേഷങ്ങളുമായി സെല്ലുലോയ്ഡിനോട് മനസ്സ് തുറന്ന് കോട്ടയം നസീര്‍. സിനിമയില്‍ കലാഭവന്‍ മണിയ്ക്ക് ആദ്യമായി സിനിയമയിലഭിനയിക്കാന്‍ അവസരം നല്‍കിയ സംവിധായകനായാണ്…