പെരുമ്പാമ്പിനെ കഴുത്തില്‍ ചുറ്റി കാജല്‍ അഗര്‍വാള്‍; തായ്‌ലന്‍ഡിലെ വനത്തിനുള്ളില്‍ നിന്നാണ് വീഡിയോ

','

' ); } ?>


അല്‍പ്പം പേടിയോടെയാണെങ്കിലും പെരുമ്പാമ്പിനെ കയ്യിലെടുത്ത വീഡിയോ ഫേയ്‌സ് ബുക്കില്‍ ഷെയര്‍ ചെയ്തിരിക്കുകയാണ് നടി കാജല്‍ അഗര്‍വാള്‍.
പുതിയ ചിത്രത്തിന്റെ ഷൂട്ടിങ്ങിന്റെ ഭാഗമായ് തായ്‌ലാന്‍ഡിലൂള്ള താരം. തായ്‌ലന്‍ഡിലെ വനത്തിനുള്ളില്‍ നിന്ന് പെരുമ്പാമ്പിനെ കയ്യിലെടുത്ത വീഡിയോയാണിത്. ചെറിയ പേടിയോടെയാണ് താരം ഈ സാഹസം ചെയ്യുന്ന്.