മോഹന്‍ലാല്‍ ചിത്രം ഒടിയന് നേരിടേണ്ടി വരുന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി ശ്രീകുമാര്‍ മേനോന്‍. ഒടിയനൊരു മാസ് എന്റെര്‍ടൈയ്‌നര്‍ ആകുമെന്നാണ് ഏവരും കരുതിയത്. എന്നാല്‍…
Category: STAR CHAT
എംടിയുടെ രണ്ടാമൂഴത്തില്‍ അഭിനയിക്കാന്‍ താല്‍പ്പര്യമുണ്ട് : ഷാരൂഖ് ഖാന്‍
എം. ടിയുടെ രണ്ടാമൂഴം സിനിമയായാല്‍ അഭിനയിക്കാന്‍ താല്‍പ്പര്യമുണ്ടെന്ന് ഷാരൂഖ് ഖാന്‍ . മൂന്നുവര്‍ഷം മുമ്പ് മഹാഭാരതം വായിച്ചിട്ടുണ്ട്. അത് വലിയ രീതിയില്‍…
സൗന്ദര്യം കുറവായതു കൊണ്ടും, കോടീശ്വരനല്ലാത്തത്‌കൊണ്ടും മലയാളികള്‍ എന്റെ സിനിമ കാണുന്നില്ല- സന്തോഷ് പണ്ഡിറ്റ്
തനിക്ക് സൗന്ദര്യം കുറവായതു കൊണ്ടും കോടീശ്വരനുമല്ലാത്തതിനാല്‍ മലയാളികളില്‍ ഒരു വിഭാഗം തന്റെ സിനിമ കാണുന്നില്ലെന്ന് സന്തോഷ് പണ്ഡിറ്റ്. അതേസമയം ചെറിയ ബഡ്ജറ്റില്‍…
‘ചോറുണ്ണുന്നവന് മനസ്സിലാവും ഒടിയനാരാണെന്നും,എവിടെ ഇരുന്നാണ് ഒടി വെക്കുന്നതെന്നും ‘ -ഭാഗ്യലക്ഷ്മി
മോഹന്‍ലാല്‍-ശ്രീകുമാര്‍ മേനോന്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ ചിത്രം ഒടിയന് പിന്തുണ നല്‍കി ഡബ്ബിംഗ് ആര്‍ട്ടിസ്റ്റും നടിയുമായ ഭാഗ്യലക്ഷ്മി. ചിത്രം നേരിടുന്ന വിമര്‍ശനങ്ങള്‍ ഗൂഢാലോചനയുടെ…
‘രാഷ്ട്രീയ നിറം വന്നു’,വനിതാ മതിലിന് പിന്തുണ പ്രഖ്യാപിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ പിന്‍മാറി മഞ്ജു വാര്യര്‍
സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന വനിതാ മതിലിനു പിന്തുണ പ്രഖ്യാപിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ നടി മഞ്ജു വാര്യര്‍ അതില്‍ നിന്നു പിന്‍മാറി. മതിലിനു രാഷ്ട്രീയ നിറമുള്ളതിനാല്‍…
ധനുഷ് ഇനി ട്വിറ്ററില്‍ ഏറ്റവുമധികം ആരാധകരുള്ള സൗത്ത് ഇന്‍ഡ്യന്‍ താരം
സമുഹമാധ്യമങ്ങളാണ് ഇപ്പോള്‍ സിനിമാ താരങ്ങളുടെ താരമൂല്യം നിര്‍ണ്ണയിക്കുന്നതില്‍ മുഖ്യ പങ്കുവഹിക്കുന്നത്. ഇതിനുദാഹരണമായാണ് ഇപ്പോള്‍ തമിഴ് നടന്‍ ധനുഷ് ട്വിറ്ററില്‍ 8 മില്ല്യണ്‍…
രജിഷയുടെ മേക്ക് ഓവര്‍ വീഡിയോ കാണാം..
നവാഗതനായ അഹമ്മദ് കബീര്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ജൂണ്‍. രജീഷ വിജയന്‍ ആണ് ചിത്രത്തിലെ നായിക. ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറില്‍…
മീടൂ വെളിപ്പെടുത്തലിന് ശേഷം അവസരങ്ങള്‍ കുറഞ്ഞു-നടി ശ്രുതി ഹരിഹരന്‍
നടന്‍ അര്‍ജ്ജന്‍ സര്‍ജയ്‌ക്കെതിരെ മീടൂ വെളിപ്പെടുത്തലിന് ശേഷം തനിയ്ക്ക് അവസരങ്ങള്‍ കുറഞ്ഞു എന്ന് നടി ശ്രുതി ഹരിഹരന്‍. തമിഴ് ചിത്രം നിപുണന്റെ…
പട്ടം സിനിമയിലെ സഹപ്പ്രവര്‍ത്തകനെതിരെ പരാതിയുമായി യുവതി രംഗത്ത്…
അഭിനയ രംഗത്തെ മീ ടു വിവാദങ്ങള്‍ തുടര്‍ന്ന് കൊണ്ടിരിക്കെ തന്റെ സഹപ്പ്രവര്‍ത്തകനെതിരെ രംഗത്തെത്തിയിരിക്കുകയാണ് ആര്യ ഉദയന്‍ എന്ന യുവതി. പട്ടം എന്ന…
ഒടുവില്‍ കല്ല്യാണക്കുറിയിലും പ്രകാശനെത്തി…
പ്രേക്ഷകരെ തന്റെ തനിമയാര്‍ന്ന ശൈലിയിലൂടെ കയ്യിലെടുക്കാനുള്ള സത്യന്‍ അന്തിക്കാടിന്റെ കഴിവിനെ കടത്തി വെട്ടിയ ഒരു കലാകാരന്റെ കഴിവാണ് ഞാന്‍ പ്രകാശന്റെ കല്യാണക്കുറിയില്‍ കലാശിച്ചത്.…