കസബ വിവാദത്തില്‍ മമ്മൂട്ടിയെ പിന്തുണച്ച് നടന്‍ ടൊവിനോ തോമസ്. നടന്റെ ഉത്തരവാദിത്തം ഏല്‍പ്പിച്ച ജോലി ചെയ്യുക എന്നതാണ്. സിനിമയിലെ ഒരു സംഭാഷണത്തിന്റെ…
Category: STAR CHAT
ബോളിവുഡ് താരങ്ങളോടൊപ്പം പ്രധാനമന്ത്രി
ബോളിവുഡിലെ യുവതാരങ്ങള്‍ പ്രധാനമന്ത്രിക്കൊപ്പം നില്‍ക്കുന്ന ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. പ്രധാനമന്ത്രിക്കൊപ്പം രണ്‍വീര്‍ സിംഗ്, രണ്‍ബീര്‍ കപൂര്‍, ഭൂമി പട്‌നേക്കര്‍,…
കാര്‍ത്തിക്, സൂപ്പര്‍സ്റ്റാറിനെ തിരികെ തന്നതിന് നന്ദി’-വിനീത് ശ്രീനിവാസന്‍
സൂപ്പര്‍ സ്റ്റാര്‍ രജനീകാന്ത് ചിത്രം പേട്ടയെ വാനോളം പുകഴത്തി വിനീത് ശ്രീനിവാസന്‍. ഫേസ്ബുക്കിലാണ് സംവിധായകനും നടനുമായ വിനീത് ശ്രീനിവാന്‍ പേട്ടയെ പ്രശംസിച്ചത്.…
‘അബ്രഹാമിന്റെ സന്തതികളില്‍ വംശീയത’-വിമര്‍ശനവുമായ് അരുന്ധതി റോയ് രംഗത്ത്
മമ്മൂട്ടിയെ നായകനാക്കി ഷാജി പാടൂര്‍ സംവിധാനം ചെയ്ത ചിത്രം അബ്രഹാമിന്റെ സന്തതികളെ വിമര്‍ശിച്ച് എഴുത്തുകാരി അരുന്ധതി റോയ്. മമ്മൂട്ടിയുടെ കഥാപാത്രവും ആഫ്രിക്കന്‍…
100 കോടി ക്ലബ്ബ് എന്ന പ്രയോഗം സിനിമയുടെ പവിത്രതയെ തകര്‍ത്തു-റസൂല്‍ പൂക്കുട്ടി
ഒരു സിനിമ റിലീസ് ചെയ്ത ആദ്യ ദിവസം മുതല്‍ കേള്‍ക്കുന്നത് 50 കോടി, 100 കോടി ക്ലബ്ബുകളില്‍ കയറിയ കഥകളായിരിക്കും. എന്നാല്‍…
അര്‍ജുനെതിരെ വീണ്ടും അരോപണവുമായി ശ്രുതി ഹരിഹരന്‍
തമിഴ് നടന്‍ അര്‍ജുനെതിരെ വീണ്ടും അരോപണവുമായി നടി ശ്രുതി ഹരിഹരന്‍. നിപുണന്‍ എന്ന സിനിമയുടെ സെറ്റില്‍ വെച്ച് അര്‍ജുന്‍ തന്നോട് മോശമായി…
ശബരിമലയില്‍ സ്ത്രീകള്‍ കയറുന്നത് നിര്‍ത്തുന്നതാണ് നല്ലത് ; വിവാദ നടി ശ്രീ റെഡ്ഡി
തെന്നിന്ത്യന്‍ സിനിമയില്‍ വിവാദങ്ങള്‍ക്ക് തിരികൊളുത്തിയ നടി ശ്രീ റെഡ്ഡി ശബരിമല വിഷയത്തില്‍ പ്രതികരണവുമായി രംഗത്ത്. കേരളത്തില്‍ ഏറ്റവും വലിയ ചര്‍ച്ചാ വിഷയമായി…
ഉടായിപ്പുമായി മറീന..
‘സുഡാനി ഫ്രം നൈജീരിയ’ എന്ന ചിത്രത്തിനുശേഷം മലയാളികള്‍ക്ക് പ്രിയങ്കരനായ സാമുവല്‍ റോബിന്‍സണ്‍ തന്റെ പുതിയ ചിത്രം ‘ഒരു കരീബിയന്‍ ഉഡായിപ്പു’മായി എത്തുമ്പോള്‍…
‘മിഖായേല്‍’ റിലീസ് തീയതി പ്രഖ്യാപിച്ചു
നിവിന്‍ പോളി ചിത്രം ‘മിഖായേലി’ന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. ഹനീഫ് അദേനി സംവിധാനം ചെയ്യുന്ന ‘മിഖായേല്‍’ ഈ മാസം 18നാണ് തീയേറ്ററുകളിലെത്തുക.…
കസബ വിവാദത്തില്‍ പറഞ്ഞത് തെറ്റിദ്ധരിക്കപ്പെട്ടു – പാര്‍വതി
കസബ സിനിമയെയും അതില്‍ മമ്മൂട്ടി അവതരിപ്പിച്ച കഥാപാത്രത്തയും നടി പാര്‍വതി വിമര്‍ശിച്ചത് വലിയ വിവാദമായിരുന്നു. മമ്മൂട്ടിയെപ്പോലൊരു നടന്‍ സ്ത്രീവിരുദ്ധമായ അത്തരം സിനിമയില്‍…