ഉടായിപ്പുമായി മറീന..

‘സുഡാനി ഫ്രം നൈജീരിയ’ എന്ന ചിത്രത്തിനുശേഷം മലയാളികള്‍ക്ക് പ്രിയങ്കരനായ സാമുവല്‍ റോബിന്‍സണ്‍ തന്റെ പുതിയ ചിത്രം ‘ഒരു കരീബിയന്‍ ഉഡായിപ്പു’മായി എത്തുമ്പോള്‍ നടി മറീന ചിത്രത്തിലെ വിശേഷങ്ങളുമായി നിങ്ങള്‍ക്കു മുന്‍പിലെത്തുകയാണ്..
സെല്ലുലോയ്ഡ് എക്‌സ്‌ക്ലൂസിവ് ഇന്റര്‍വ്യൂ.