ഈ വര്‍ഷത്തെ മികച്ച സംഗീത വീഡിയോയ്ക്കുള്ള സത്യജിത്ത് റേ പുരസ്‌കാരം ‘ചാരുലത’യ്ക്ക്. ശ്രുതി നമ്പൂതിരി സംവിധാനം ചെയ്ത മ്യൂസിക് ആല്‍ബം കൊല്‍ക്കത്തയുടെ…
Category: SONGS
‘നോവിന്റെ കായല്‍ കരയില്‍’; മിഖായേലിലെ ഗാനം കാണാം..
നിവിന്‍ പോളി നായകനായി എത്തിയ ഏറ്റവും പുതിയ ചിത്രമായ മിഖായേലിലെ ‘നോവിന്റെ കായല്‍ കരയില്‍’ എന്ന് തുടങ്ങുന്ന ഗാനം യൂട്യൂബില്‍ ഹിറ്റാകുന്നു.…
‘അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍ക്കടവി’ലെ ആദ്യ ഗാനം കാണാം..
മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്യുന്ന ‘അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍ക്കടവി’ലെ ആദ്യ ഗാനം പുറത്തിറങ്ങി. ‘ഹേ മധുചന്ദ്രികേ…’ എന്ന് തുടങ്ങുന്ന ഗാനം…
‘ആരാരോ ആര്‍ദ്രമായി..’ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ആദ്യ ഗാനമെത്തി
പ്രണവ് മോഹന്‍ലാല്‍ നായകനാകുന്ന ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ആദ്യഗാനം പുറത്തിറങ്ങി. അരുണ്‍ഗോപി സംവിധാനം ചെയ്യുന്ന ചിത്രത്തിലെ ‘ആരാരോ ആര്‍ദ്രമായി’ എന്ന് തുടങ്ങുന്ന ഗാനത്തിന്റെ…
പഞ്ചഭൂതങ്ങളെ അടിസ്ഥാനമാക്കി പ്രാണയുടെ ആദ്യ ഗാനം ഇറങ്ങി
വികെ പ്രകാശിന്റെ സംവിധാനത്തില്‍ നിത്യാ മേനോന്‍ പ്രധാന വേഷത്തില്‍ എത്തുന്ന പ്രാണയുടെ പ്രമോഷന്‍ ഗാനം പുറത്തുവിട്ടു. മമ്മൂട്ടിയുടെ ഫേസ്ബുക്ക് പേജിലൂടെയാണ് ഗാനം…
ആരാധക ഹൃദയങ്ങള്‍ കീഴടക്കി വീണ്ടും ‘ഏക് ലഡ്കി കൊ ദേഖാ തൊ ഐസാ ലഗാ’
അനില്‍ കപൂറും മകള്‍ സോനം കപൂറും ആദ്യമായി ഒന്നിച്ചഭിനയിക്കുന്ന ചിത്രമാണ് ‘ഏക് ലഡ്കി കൊ ദേഖാ തൊ ഐസാ ലഗാ’. ചിത്രത്തിന്റെ…
തൃശൂര്‍ പൂരത്തിന്റെ ശബ്ദ വിസ്മയം, ‘ദി സൗണ്ട് സ്‌റ്റോറി’യുടെ ഓഡിയോ പുറത്തിറങ്ങി
തൃശൂര്‍ പൂരത്തിന്റെ ശബ്ദ സൗന്ദര്യത്തെ ആസ്പദമാക്കി റസൂല്‍ പൂക്കുട്ടി ഒരുക്കിയ ‘ദി സൗണ്ട് സ്‌റ്റോറി’ എന്ന ചിത്രത്തിന്റെ ഗാനങ്ങള്‍ റിലീസായി. 91ാമത്…
‘ഓള്‍ഡ് ഈസ് ഗോള്‍ഡ്’-പുതിയ ഗാനം കാണാം..
പ്രകാശിന്റെ സംവിധാനത്തില്‍ ധര്‍മ്മജന്‍, പാഷാണം ഷാജി എന്നിവര്‍ പ്രധാന വേഷത്തില്‍ എത്തുന്ന പുതിയ ചിത്രമാണ് ഓള്‍ഡ് ഈസ് ഗോള്‍ഡ്. ചിത്രത്തിലെ പുതിയ…
‘നീയും ഞാനും’ ചിത്രത്തിലെ പുതിയ ഗാനം കാണാം
എ കെ സാജന്റെ സംവിധാനത്തില്‍ ഷറഫുദ്ദീന്‍ നായകനായെത്തുന്ന ചിത്രമാണ് നീയും ഞാനും. ചിത്രത്തിലെ പുതിയ ഗാനം പുറത്തുവിട്ടു. മൃദുല വാര്യരാണ് ഗാനം…
യൂട്യൂബില്‍ തരംഗമായി മാരി 2 വിലെ റൗഡി ബേബി ഗാനം
തമിഴ് സൂപ്പര്‍ സ്റ്റാര്‍ ധനുഷ് ചിത്രം മാരി 2 വിലെ ഗാനം ‘റൗഡി ബേബി’യുടെ വീഡിയോ പുറത്തിറങ്ങി. പുറത്തിറങ്ങി മണിക്കൂറുകള്‍ പിന്നിടുമ്പോള്‍…