അക്ഷയ്കുമാറിന്റെ ‘കേസരി’ യിലെ ആദ്യ ഗാനം കാണാം..

അക്ഷയ് കുമാര്‍ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് കേസരി. ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം പുറത്തിറങ്ങി. ‘സാനു കെഹന്ദി’ എന്നു തുടങ്ങുന്ന ഗാനത്തിന്റെ വീഡിയോയാണ് പുറത്തിറങ്ങിയത്. കുമാര്‍ എഴുതിയ വരികള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത് തനിഷ്‌ക് ആണ്. ഗാനം ആലപിച്ചിരിക്കുന്നത് റോമിയും, ബ്രിജേഷും ചേര്‍ന്നാണ്.ഗാനം കാണാം..