അനാര്‍ക്കലിക്ക് ശേഷം സംവിധായകന്‍ സച്ചി ഒരുക്കുന്ന ചിത്രത്തില്‍ പൃഥ്വിരാജും സുരാജ് വെഞ്ഞാറമൂടും നായകന്മാരാകുന്നു. പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അദ്ദേഹം തന്നെയാണ് ചിത്രം…
Category: VIDEOS
മലകയറാന്‍ നിര്‍ബന്ധം പിടിക്കുന്നവര്‍ പോയി അനുഭവിക്കട്ടെയെന്ന് നെടുമുടി വേണു,പുരുഷന്മാര്‍ തള്ളി,നുള്ളി,എന്നു പരാതിപറയാന്‍ നില്‍ക്കരുതെന്ന് ഷീല
ശബരിമല സ്ത്രീ പ്രവേശനത്തില്‍ പ്രതികരിച്ച് നടി ഷീലയും നടന്‍ നെടുമുടി വേണുവും. ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ചുകൊണ്ട് സുപ്രീംകോടതിവിധി വന്നു. കോടതിക്ക്…
ജനറല്‍ ബോഡി ചര്‍ച്ച ചെയ്താണോ എല്ലാ അംഗത്വ അപേക്ഷകളും പരിഗണിക്കുന്നത്…മോഹന്‍ലാലിനോട് നടി പദ്മപ്രിയ
താരസംഘടനയായ അമ്മയില്‍ നിന്നും രാജിവെച്ചവര്‍ അംഗത്വത്തിന് ആദ്യം മുതലെ അപേക്ഷ തരണമെന്ന് പ്രസിഡന്റ് മോഹന്‍ലാലിന്റെ പരാമര്‍ശങ്ങള്‍ക്കെതിരെ വിമണ്‍ ഇന്‍ കളക്റ്റീവ് അംഗമായ…
അരിസ്‌റ്റോ സുരേഷിന്റെ നായികയായി നിത്യ മേനോന്‍
മലയാള സിനിമയില്‍ വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകമനസ്സില്‍ ഇടം നേടിയ താരം അരിസ്റ്റോ സുരേഷിന്റെ നായികയായി തെന്നിന്ത്യന്‍ താരസുന്ദരി നിത്യ മേനോന്‍. ടി.കെ…
ഗാനഗന്ധര്‍വ്വന്റെ സ്വരമാധുരിയില്‍ പിപ്പലാന്ത്രിയിലെ ആദ്യ ഗാനമെത്തി
സ്ത്രീ സംരക്ഷണത്തിനും പ്രകൃതി സംരക്ഷണത്തിനും ഊന്നല്‍ നല്‍കിക്കൊണ്ട് ഒരുക്കിയ പിപ്പലാന്ത്രി എന്ന ചിത്രത്തിലെ ആദ്യം ഗാനം റിലീസ് ചെയ്തു. ‘വാനം മേലെ…
ഊഹാപോഹങ്ങള്‍ക്ക് വിരാമം; രണ്‍വീര്‍-ദീപിക വിവാഹ തിയതി പ്രഖ്യാപിച്ചു
ചര്‍ച്ചകള്‍ക്കും ഊഹാപോഹങ്ങള്‍ക്കും അവസാനമായി. വെഡ്ഡിംഗ് കാര്‍ഡ് താരങ്ങള്‍ ട്വിറ്ററില്‍ പങ്കുവെച്ചു. ബോളിവുഡ് താരങ്ങളായ രണ്‍വീര്‍ സിങ്ങും ദീപിക പദുക്കോണും തമ്മിലുള്ള വിവാഹ…
ജോസഫായി ഞെട്ടിപ്പിക്കുന്ന മേക്ക് ഓവറില്‍ ജോജു ജോര്‍ജ്ജ്…ടീസർ കാണാം
നിരവധി ശ്രദ്ധേയ ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുത്ത നടനാണ് ജോജു ജോര്‍ജ്ജ്. സഹനടനായുളള വേഷങ്ങളിലൂടെയായിരുന്നു ജോജു ജോര്‍ജ്ജ് മലയാളത്തില്‍ കൂടുതലായും…
വെട്ടം തട്ടും വട്ടക്കായല്‍…ആനക്കള്ളനിലെ ഗാനം കാണാം
ദൃശ്യഭംഗി കൊണ്ടും മനോഹരമായ വരികള്‍ കൊണ്ടും സമ്പന്നമായ ആനക്കള്ളനിലെ ‘വെട്ടം തട്ടും വട്ടക്കായല്‍’ എന്ന വീഡിയോ സോങ്ങ് കാണാം… Music- Nadirshah…
ഉണ്ണികൃഷ്ണന്‍ നായകനാകുന്ന നിത്യഹരിത നായകനിലെ ആദ്യ ഗാനം എത്തി…കാണാം
വിഷ്ണു ഉണ്ണികൃഷ്ണനെ നായകനാക്കി ധര്‍മ്മജന്‍ ബോള്‍ഗാട്ടിയും മനു തച്ചേട്ടും ചേര്‍ന്ന് നിര്‍മ്മിക്കുന്ന നിത്യഹരിത നായകനിലെ ആദ്യ ഗാനം പുറത്തിറങ്ങി. കട്ടപ്പനയിലെ ഋത്വിക്റോഷന്‍,…
എന്നെ ദൃഢമായി അദ്ദേഹത്തിന്റെ ശരീരത്തോടു ചേര്‍ത്ത് പിടിച്ചു…അര്‍ജ്ജുനെതിരെ വെളിപ്പെടുത്തലുമായി മലയാളി നടി
തമിഴ് നടന്‍ അര്‍ജ്ജുനെതിരെ വെളിപ്പെടുത്തലുമായി മലയാളി യുവനടി ശ്രുതി ഹരിഹരന്‍. 2017ല്‍ പുറത്തിറങ്ങിയ, അരുണ്‍ വൈദ്യനാഥന്‍ സംവിധാനം ചെയ്ത നിബുണന്‍ എന്ന…