ഒരു റിയാലിറ്റി ഷോയ്ക്കിടെ ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തെക്കുറിച്ച് നടത്തിയ പരാമര്‍ശത്തില്‍ മാപ്പ് ചോദിച്ച് നടി അഞ്ജലി അമീര്‍ രംഗത്ത്. തന്റെ പക്ഷത്ത് നിന്ന്…
Category: VIDEOS
‘ചെറിയ വസ്ത്രം ധരിച്ചാല്‍ കൂടുതല്‍ അവസരം കിട്ടുമെന്നാണ് പലരുടെയും ധാരണ’-എസ് പി ബാലസുബ്രഹ്മണ്യം
പൊതുവേദിയിലെ നടിമാരുടെ വസ്ത്രധാരണത്തെ വിമര്‍ശിച്ച് പ്രശസ്ത ഗായകന്‍ എസ് പി ബാലസുബ്രഹ്മണ്യം. ശരീരം പ്രദര്‍ശിപ്പിക്കുന്ന വസ്ത്രം ധരിച്ച് തെലുങ്ക് നടിമാര്‍ പൊതുപരിപാടിയില്‍…
മധുരരാജ അവസാന ഘട്ട ഷൂട്ടിങ്ങിലേക്ക്…
മമ്മൂട്ടിയും മലയാളത്തിലെ ഹിറ്റ് ഡയറക്ടര്‍ വൈശാഖും ഒന്നിക്കുന്ന ആക്ഷന്‍ ചിത്രം ‘മധുരരാജ’യുടെ അവസാനഘട്ടത്തില്‍. മോഹന്‍ലാല്‍ ബ്ലോക്ക്ബസ്റ്റര്‍ ‘പുലിമുരുഗന്‍’ എന്ന ചിത്രത്തിന് ശേഷം…
പ്രഭുദേവയുടെയും നിക്കിയുടെയും തകര്‍പ്പന്‍ നൃത്തവുമായി ‘ചിന്ന മച്ചാ’ ഗാനം കാണാം..
പ്രഭുദേവയും നിക്കി ഗല്‍റാണിയും ഒന്നിച്ച ചാര്‍ളി ചാപ്ലിന്‍ 2ലെ ‘ചിന്ന മച്ചാ’ എന്ന ഗാനത്തിന്റെ വീഡിയോ പുറത്തുവിട്ടു. നേരത്തെ തന്നെ സോഷ്യല്‍…
പ്രിയദര്‍ശന് ജന്മദിന ആശംസകളുമായി സുഹൃത്ത് മോഹന്‍ലാല്‍…
മലയാളത്തില്‍ നിരവധി നല്ല സിനിമകള്‍ സമ്മാനിച്ച ഒരു കൂട്ടകെട്ടാണ് മോഹന്‍ലാലിന്റേതും പ്രിയദര്‍ശന്റേയും. പ്രിയദര്‍ശന്‍ ഇന്ന് 62ാം പിറന്നാള്‍ ദിനത്തില്‍ ആശംസകളുമായെത്തിയിരിക്കുകയാണ് തന്റെ…
വൈറസ് ഏപ്രില്‍ 11ന് എത്തും
കേരളത്തെ വിറപ്പിച്ച നിപ്പാ വൈറസിന്റെ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന വൈറസ് സിനിമ ഏപ്രില്‍ 11ന് തിയേറ്ററുകളിലെത്തും. ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു. സിനിമയുടെ…
ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ‘ഇന്ദിഇന്ദിരങ്ങള്‍’ എന്ന ഗാനം കാണാം..
പ്രണവ് മോഹന്‍ലാല്‍ ചിത്രം ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ പുതിയ വീഡിയോ ഗാനം പുറത്തിറങ്ങി. ‘ഇന്ദിഇന്ദിരങ്ങള്‍’ എന്നുതുടങ്ങുന്ന ഗാനത്തിന്റെ വീഡിയോയാണ് പുറത്തിറങ്ങിയത്. ബി കെ…
ഞാന്‍ സപ്ലി എഴുതിയാണ് ബി കോം പൂര്‍ത്തിയാക്കിയത് ; വൈറലായി സൂര്യയുടെ പ്രസംഗം
തമിഴ് സിനിമയുടെ സൂപ്പര്‍ താരങ്ങളിലൊരാളായ സൂര്യയുടെ വാക്കുകളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാവുന്നത്. താന്‍ സപ്ലി എഴുതിയാണ് ബി കോം പാസ്സായതെന്ന് താരം…
ടൊവീനൊ-അഹാന ചിത്രം ‘ലൂക്ക’യുടെ ഷൂട്ടിങ്ങ് കൊച്ചിയില്‍ വെച്ച് ആരംഭിച്ചു..
ടൊവീനൊ നായക വേഷത്തിലെത്തുന്ന ചിത്രം ലൂക്കയുടെ ഷൂട്ടിങ്ങ് ഇന്ന് കൊച്ചിയില്‍ വെച്ച് ആരംഭിച്ചു. ചിത്രത്തിന്റെ അണിയറപ്പ്രവര്‍ത്തകര്‍ മംഗളകരമായ ഒരു പൂജയോടെയാണ് തുടങ്ങിയിരിക്കുന്നത്.…