മലയാൡകള്‍ക്ക് എക്കാലവും പ്രിയപ്പെട്ട എന്റര്‍റ്റെയ്‌നര്‍ ആക്ഷന്‍ ചിത്രങ്ങള്‍ സമ്മാനിച്ച സംവിധായകന്‍ ജോഷി വീണ്ടുമൊരു ഹിറ്റ് ചിത്രത്തിന് തയ്യാറെടുക്കുകയാണ്. ‘പൊറിഞ്ചു മറിയം ജോസ്’…
Category: TOP STORY
‘മധുരരാജ’യുടെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി
മമ്മൂട്ടി നായകനായി എത്തുന്ന മധുരരാജയുടെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രം പോക്കിരി രാജയുടെ രണ്ടാം ഭാഗമാണ്. പീറ്റര്‍…
സൂര്യ-മോഹന്‍ലാല്‍ ചിത്രം കാപ്പാന്‍ സ്വാതന്ത്ര്യദിനത്തിലെത്തും..
മോഹന്‍ലാല്‍-സൂര്യ ചിത്രം ‘കാപ്പാന്‍’ അടുത്ത ഓഗസ്റ്റ് 15ന് റിലീസ് ചെയ്യും എന്ന് റിപ്പോര്‍ട്ടുകള്‍. കെ വി ആനന്ദ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍…
പുല്‍വാമ ഭീകരാക്രമണം; ‘മണികര്‍ണ്ണിക’യുടെ വിജയാഘോഷം മാറ്റിവെച്ച് കങ്കണ
പുല്‍വാമയിലുണ്ടായ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ തന്റെ ചിത്രത്തിന്റെ വിജയാഘോഷം മാറ്റിവെച്ചിരിക്കുകയാണ് നടിയും സംവിധായികയുമായ കങ്കണ റണാവത്ത്. കങ്കണയുടെ ചിത്രം ‘മണികര്‍ണ്ണിക: ക്വീന്‍ ഓഫ്…
കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡിലേക്കുള്ള ജൂറിയെ തിരഞ്ഞെടുത്തു…
2018ലെ കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നിര്‍ണയിക്കാനുള്ള ജൂറിയെ തീരുമാനിച്ചു. സിനിമാ വിഭാഗം ജൂറി ചെയര്‍മാനായി പ്രശസ്ത ചലച്ചിത്രകാരന്‍ കുമാര്‍ സാഹ്നിയെയും…
സംവിധാനത്തിൽ ‘ഹരിശ്രീ’കുറിച്ചു
മലയാള സിനിമയിലെ സ്ഥിരം ഹാസ്യ സാന്നിധ്യമായ ഹരിശ്രീ അശോകന്‍ സംവിധായകന്റെ കുപ്പായമണിയുകയാണ്. ആന്‍ ഇന്റര്‍നാഷണല്‍ ലോക്കല്‍ സ്‌റ്റോറിയുമായി ഹരിശ്രീ അശോകന്‍ എത്തുമ്പോള്‍…
‘മേപ്പടിയാന്‍’ മോഷന്‍ ടീസര്‍ പുറത്തിറങ്ങി
ഉണ്ണി മുകുന്ദന്‍ നായകനായി എത്തുന്ന മേപ്പടിയാന്റെ മോഷന്‍ ടീസര്‍ പുറത്തിറങ്ങി. വിഷ്ണു മോഹനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ശ്രീനിവാസന്‍, ഹരീഷ് കണാരന്‍,…
സന്തോഷ് ശിവനും രജനികാന്തും വീണ്ടും ഒന്നിക്കുന്നു
നീണ്ട ഇടവേളയ്ക്ക് ശേഷം പ്രശസ്ത ഛായാഗ്രാഹകന്‍ സന്തോഷ് ശിവനും രജനികാന്തും വീണ്ടും ഒന്നിക്കുന്നു. 1991 ല്‍ പുറത്തിറങ്ങിയ മണിരത്‌നം ചിത്രം ‘ദളപതി’യിലാണ്…
‘വാനൈ വാനൈ’…വിശ്വാസത്തിലെ പുതിയ ഗാനം കാണാം..
അജിത് നായകനായി എത്തിയ ഏറ്റവും പുതിയ ചിത്രം വിശ്വാസത്തിലെ പുതിയ വീഡിയോ ഗാനം പുറത്തിറങ്ങി. ‘വാനെ വാനെ’ എന്നു തുടങ്ങുന്ന ഗാനത്തിന്റെ…