വിജയ് ചിത്രം സര്‍ക്കാറിന്റെ പ്രദര്‍ശനത്തിനായി ആവേശത്തോടെ കാത്തിരിക്കുകയാണ് ആരാധകര്‍.കത്തിക്കും തുപ്പാക്കിക്കും ശേഷം എ.ആര്‍ മുരുഗദോസും വിജയിയും ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയുമുണ്ട് സര്‍ക്കാറിന്.…
Category: TOP STORY
ആലാപനം ധര്‍മ്മജന്‍ ബോള്‍ഗാട്ടി ; നിത്യഹരിത നായകനിലെ ഗാനം കാണാം
വിഷ്ണു ഉണ്ണികൃഷ്ണനെ നായകനാക്കി ധര്‍മ്മജന്‍ ബോള്‍ഗാട്ടി ആദ്യമായി നിര്‍മ്മിക്കുന്ന ചിത്രമാണ് നിത്യഹരിത നായകന്‍.നവാഗതനായ ബിനുരാജാണ് സംവിധാനം ചെയ്യുന്നത്. ധര്‍മ്മജന്‍ മുഴുനീള വേഷത്തില്‍…
‘മഹര്‍ഷി’ അടുത്ത വര്‍ഷം പ്രദര്‍ശനത്തിന് എത്തും
മഹേഷ് ബാബുവിന്റേതായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിനെത്തിയ ഭരത് അനെ നേനു സൂപ്പര്‍ ഹിറ്റായിരുന്നു. അതുകൊണ്ടുതന്നെ മഹേഷ് ബാബുവിന്റെ അടുത്ത ചിത്രത്തിനായി കാത്തിരിക്കുകയാണ്…
കേരളത്തില്‍ നിന്ന് 6.70 കോടി കളക്ഷന്‍ നേടി ’96’
വിജയ് സേതുപതി-തൃഷ ചിത്രം ’96’ കേരളത്തില്‍ നിന്ന് 6.70 കോടി കളക്ഷന്‍ നേടി. പതിനാറു ദിവസംകൊണ്ടാണ് ഇത്രയും കളക്ഷന്‍ കേരളത്തില്‍ നിന്ന്…
ഒടിയന്റെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു
മോഹന്‍ലാല്‍ ചിത്രം ഒടിയന്റെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു. ചിത്രത്തില്‍ മഞ്ജു വാര്യരാണ് നായിക. പ്രകാശ് രാജ്,നന്ദു,സിദ്ദിഖ്,നരെയ്ന്‍, കൈലാഷ്,സന്തോഷ് കീഴാറ്റൂര്‍ എന്നിവരും ചിത്രത്തില്‍…
ഒരു കുപ്രസിദ്ധ പയ്യനിലെ ബാലു വര്‍ഗീസിന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തുവിട്ടു
‘ഒഴിമുറി’,’തലപ്പാവ്’ എന്നീ ചിത്രങ്ങള്‍ക്കു ശേഷം മധുപാല്‍ സംവിധാനം ചെയ്യുന്ന ‘ഒരു കുപ്രസിദ്ധ പയ്യനിലെ ബാലു വര്‍ഗീസിന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തുവിട്ടു. ജിനീഷ്…
ജോണി ജോണി യെസ് അപ്പായിലെ പുതിയ വിഡിയോ ഗാനം കാണാം
ജി മാര്‍ത്താണ്ഡന്‍ സംവിധാനം ചെയ്യുന്ന ചിത്രം ജോണി ജോണി എസ് അപ്പായിലെ പുതിയ വിഡിയോ ഗാനം പുറത്തിറങ്ങി. ഷാന്‍ റഹ്മാനാണ് സംഗീതം.…
കിലോമീറ്റേഴ്‌സ് ആന്റ് കിലോമീറ്റേഴ്‌സുമായി ടൊവിനോ എത്തുന്നു
ജിയോ ബേബി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ ടൊവിനോ തോമസ് നായകനാകുന്നു.കിലോമീറ്റേഴ്‌സ് ആന്റ് കിലോമീറ്റേഴ്‌സ് എന്നാണ് ചിത്രത്തിന്റെ പേര്. ദീപു പ്രദീപ്…
രജനീകാന്ത് ചിത്രം പേട്ടയുടെ ഷൂട്ടിംഗ് പൂര്‍ത്തിയായി
കാര്‍ത്തിക് സുബ്ബരാജിന്റെ സംവിധാനത്തില്‍ സൂപ്പര്‍സ്റ്റാര്‍ രജനീകാന്ത് അഭിനയിക്കുന്ന പേട്ടയുടെ ഷൂട്ടിംഗ് വാരാണസിയില്‍ പൂര്‍ത്തിയായി. ഷൂട്ടിംഗ് കഴിഞ്ഞെന്നും ടീമിന് നന്ദി രേഖപ്പെടുത്തുന്നതായും രജനികാന്ത്…
മീ ടൂവിന് പിന്തുണ നല്‍കി എ.ആര്‍ റഹ്മാന്‍
മീ ടൂ കാംപെയ്‌നിനെ പിന്തുണച്ച് സംഗീത മാന്ത്രികന്‍ എ ആര്‍ റഹ്മാന്‍. കാംപെയ്‌നില്‍ ഉയര്‍ന്നു വന്നവരുടെ പേരുകള്‍ തന്നെ ഞെട്ടിച്ചുവെന്ന് റഹ്മാന്‍…