അനശ്വര നായകന്‍ ജയന്റെ 81ാം ജന്മദിനമാണിന്ന്. മലയാളത്തിന്റെ ആദ്യ ആക്ഷന്‍ ഹീറോ എന്ന് വിളിക്കുന്ന അജയന്‍ എന്ന അതുല്യ നടന് പകരം…
Category: TOP STORY
വീണ്ടും ഒരു ലോക്ഡൗണ്‍ കൊണ്ട് കോവിഡിനെ പ്രതിരോധിക്കാന്‍ കഴിയില്ല ; സനല്‍കുമാര്‍ ശശിധരന്‍
വീണ്ടും ലോക്ഡൗണ്‍ കൊണ്ട് കോവിഡിനെ പ്രതിരോധിക്കാന്‍ കഴിയില്ല ,അങ്ങനെ കഴിയുമെന്ന് അന്ധമായി വിശ്വസിച്ചതുകൊണ്ടാണ് ലോക്ഡൗണ്‍ കാര്യക്ഷമമായി നടന്നിരുന്ന സമയത്തെ കോവിഡ് പ്രതിരോധ…
സ്വര്‍ണ്ണകള്ളക്കടത്തുമായി ബന്ധമില്ല…വിശദീകരണവുമായി ‘ബിസ്മി സ്‌പെഷ്യല്‍’
കേരളത്തില്‍ ഏറെ വിവാദമായിരിക്കുന്ന സ്വര്‍ണ്ണകള്ളക്കടത്ത് കേസുമായി ബന്ധപ്പെട്ട് മലയാളത്തിലെ ചില മാധ്യമങ്ങളില്‍ ‘ബിസ്മി സ്‌പെഷ്യല്‍’ എന്ന പുതിയ സിനിമയുടെ പേര് പരാമര്‍ശിച്ച്…
മായാനദി പൂര്‍ണ്ണമായും എന്റെ അക്കൗണ്ടില്‍ നിന്നുള്ള പണം ചിലവഴിച്ച് ചിത്രീകരിച്ച സിനിമ ;സന്തോഷ് ടി കുരുവിള
മായാനദി സിനിമക്കെതിരെ സോഷ്യല്‍ മീഡിയയില്‍ നടക്കുന്ന വ്യാജപ്രചരണത്തിന് മറുപടിയുമായി നിര്‍മ്മാതാവ് സന്തോഷ് ടി കുരുവിള . മായാനദി നിര്‍മ്മിച്ചത് സ്വര്‍ണ്ണക്കടത്ത് കേസിലെ…
തത്സമയ ചര്‍ച്ചക്കിടെ ഭക്ഷണം കഴിച്ച് നടി കസ്തൂരി ശങ്കര്‍
റിപബ്ലിക്ക് ടിവിയില്‍ അര്‍ണബ് ഗോസ്വാമിയുടെ തത്സമയ ചര്‍ച്ചക്കിടെ ഭക്ഷണം കഴിച്ച് നടി കസ്തൂരി ശങ്കര്‍.സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലായികൊണ്ടിരിക്കുകയാണ് കസ്തൂരിയുടെ ഭക്ഷണം…
സുശാന്ത് സിങിന്റെ ജീവിതം സിനിമയാകുന്നു
അന്തരിച്ച ബോളിവുഡ് നടന്‍ സുശാന്ത് സിങ് രാജ്പുത്തിന്റെ ജീവിതം സിനിമയാകുന്നു.’സൂയിസൈഡ് ഓര്‍ മര്‍ഡര്‍’ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്.വിജയ് ശേഖര്‍ ഗുപ്തയാണ് ചിത്രം…
ട്രോളന്മാര്‍ക്ക് മറുപടിയുമായി സല്‍മാന്‍ വീഡിയോ
കര്‍ഷകര്‍ക്ക് ആദരമര്‍പ്പിച്ച് സല്‍മാന്‍ ഖാന്‍ പങ്കുവെച്ച ചിത്രം സമൂഹമാധ്യമങ്ങളില്‍ ഏറെ ശ്രദ്ധനേടിയിരുന്നു.നിരവധി ട്രോളുകളാണ് സല്‍മാന്‍ ഖാന്റെ ഫോട്ടോയ്ക്ക് വന്നു കൊണ്ടിരുന്നത്.കൃത്രിമമായി സൃഷ്ടിച്ചതാണ്…
നിനക്ക് ഇഷ്ടമുളള പ്രവര്‍ത്തി ചെയ്തു ജീവിക്കാന്‍ പരിപൂര്‍ണ്ണ പിന്തുണ, അച്ഛന്‍ മകള്‍ക്കയച്ച കത്ത്
പതിനെട്ടാം വയസ്സില്‍ അച്ഛന്‍ മകള്‍ക്കയച്ച കത്ത് പങ്കുവെച്ച് കനി കുസൃതി.സാമുഹ്യ പ്രവര്‍ത്തകനായ മൈത്രേയന്‍ തന്റെമകള്‍ക്കയച്ച കത്താണിത്. പതിനെട്ടു വയസ്സു തികഞ്ഞ നി…
ഒമര്‍ ലുലു ചിത്രം പവര്‍ സ്റ്റാറില്‍ ബാബു ആന്റണിക്കൊപ്പം ഹോളിവുഡ് താരം
ബാബു ആന്റണിയെ നായകനാക്കി ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന പവര്‍ സ്റ്റാറില്‍ ബാബു ആന്റണിക്കൊപ്പം ഹോളിവുഡ് താരം ലൂയിസ് മാന്‍ഡിലറും.ഏറെ കാലത്തിന്…