സര്‍ക്കാറിന്റെ വരവിന് ശേഷം ഇളയ തലപതി ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ദളപതി 63. ചിത്രത്തിലെ ഓരോ പുതിയ വിവരങ്ങളും…
Category: TOP STORY
വീണ്ടുമൊരു ഹൊറര്‍ ചിത്രവുമായി നയന്‍.. കൊലയുതിര്‍ കാലത്തിന്റെ ഒഫീഷ്യല്‍ ട്രെയിലര്‍ പുറത്തിറങ്ങി..
തെന്നിന്ത്യയുടെ ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താര നായകയാകുന്ന ഹൊറര്‍ ത്രില്ലര്‍ കൊലയുതിര്‍ കാലത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. 2016 ല്‍ പുറത്തിറങ്ങിയ ‘ഹഷ് ‘എന്ന…
സല്‍മാന്‍ ഖാന്‍ നിര്‍മ്മിക്കുന്ന ചിത്രം 29ന് തിയേറ്ററുകളിലേക്ക്..
ബോളിവുഡ് താരം സല്‍മാന്‍ ഖാന്‍ നിര്‍മ്മിക്കുന്ന നോട്ട്ബുക്ക് എന്ന ചിത്രം 29 ന് റീലീസ് ചെയ്യും. നോട്ടുബുക്ക് സംവിധാനം ചെയ്യുന്നത് നിതിന്‍…
സൂപ്പര്‍ ഡീലക്‌സിന് എ സെര്‍ട്ടിഫിക്കേഷന്‍.. വൈറലായി പുതിയ ഡിങ്ങ് ഡോങ്ങ് പ്രോമോ വീഡിയോയും..
മലയാളി താരം ഫഹദ് ഫാസിലും വിജയ് സേതുപതിയും ആദ്യമായി ഒരുമിച്ചഭിനയിക്കുന്ന ‘സൂപ്പര്‍ ഡീലക്‌സ്’ എന്ന ചിത്രത്തിന് എ സര്‍ട്ടിഫിക്കറ്റ്. സിനിമയിലെ ലൈംഗികചുവയുള്ള…
പൈലറ്റായി പാര്‍വതി.. ഒപ്പം ടൊവീനോയും ആസിഫും.. ഉയരെയുടെ പോസ്റ്റര്‍ പുറത്ത്..
ആസിഡ് ആക്രമണത്തെ അതിജീവിക്കുന്ന പെണ്‍കുട്ടിയുടെ കഥയുമായി പാര്‍വതി, ആസിഫ് അലി, ടൊവീനോ എന്നിവര്‍ ഒന്നിക്കുന്ന ചിത്രം ഉയരെയുടെ ഒഫീഷ്യല്‍ പോസ്റ്റര്‍ പുറത്തിറങ്ങി.…
മേരാ നാം ഷാജിയില്‍ ജാവേദ് അലി പാടിയ ‘മര്‍ഹബ’ ഗാനം കാണാം..
പ്രശസ്ത ഗായകന്‍ ജാവേദ് അലി ആദ്യമായി ആലപിക്കുന്ന മലയാള ഗാനം പുറത്തുവിട്ടു. നാദിര്‍ഷാ സംവിധാനം ചെയ്യുന്ന മേരാ നാം ഷാജി എന്ന…
”ഈ ചിത്രത്തിന്റെ വിജയവുമായി നമുക്ക് വീണ്ടും കാണാം..” അബുദാബിയില്‍ ലൂസിഫര്‍ ട്രെയ്‌ലര്‍ ലോഞ്ചിനെത്തിയ ലാലേട്ടന്‍..
ഏറെ സര്‍പ്രൈസുകളുമായാണ് മലയാളത്തിലെ എക്കാലത്തെയും വലിയ സിനിമകളിലൊന്നായ ലൂസിഫര്‍ എന്ന ചിത്രത്തിന്റെ ട്രെയ്‌ലര്‍ ലോഞ്ച് സംവിധായകന്‍ പൃിഥ്വിയും അണിയറപ്രവര്‍ത്തകരും നിര്‍വഹിച്ചത്. ചടങ്ങിനായി…
മൂന്നു ഭാഷകളിലായി അതിരന്റെ പുതിയ പോസ്റ്ററുകള്‍..
അടുത്തിടെ സമൂഹമാധ്യമങ്ങളില്‍ ഏറെ ശ്രദ്ധ നേടിയിരിക്കുകയാണ് സായ് പല്ലവി, ഫഹദ് ഫാസില്‍ എന്നിവര്‍ ആദ്യമായി ഒന്നിക്കുന്ന അതിരന്‍ എന്ന ചിത്രത്തിന്റെ ഫസ്റ്റ്…
ലൂസിഫറിന്റെ കഥ എന്തായിരിക്കും? പൃഥ്വിയോട് ചോദിച്ച് മോഹന്‍ ലാല്‍…
ഏറെ കാത്തിരിപ്പിനൊടുവില്‍ ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ലൂസിഫര്‍ എന്ന ചിത്രം തിയ്യേറ്ററിലെത്താനിരിക്കുകയാണ്. ഈ വേളയില്‍ ആരാധകര്‍ക്കായി ചിത്രത്തിനെക്കുറിച്ച് ഒരാമുഖവുമായി എത്തിയിരിക്കുകയാണ് സംവിധായകനായ പൃഥ്വിയും…
ജാനുവിനെ കണ്ട് അമ്പരന്ന് കാളിദാസ് ജയറാം.. സമൂഹമാധ്യമങ്ങളില്‍ വൈറലായി ഏഷ്യാനെറ്റ് ഫിലിം അവാര്‍ഡ്‌സിലെ ചിത്രങ്ങള്‍..
96 ലെ ജാനുവിനെ ഒരു നോക്ക് കാണാന്‍ ഒരു വട്ടമെങ്കിലും 96 ആരാധകര്‍ കൊതിച്ചിട്ടുണ്ടാവും. ഇവര്‍ക്കൊരു സര്‍പ്രൈസുമായാണ് യുവനടന്‍ കാളിദാസ് ജയറാം…