‘ജല്ലിക്കെട്ട്’ ഓസ്‌കാര്‍ പട്ടികയില്‍ നിന്ന് പുറത്ത്

ലിജോ ജോസ് പെല്ലിശ്ശേരിയുടെ ജല്ലിക്കെട്ട് ഓസ്‌കാര്‍ പട്ടികയില്‍ നിന്ന് പുറത്തായി. 93-ാമത് ഓസ്‌കാര് പുരസ്‌കാരത്തില്‍ മികച്ച അന്താരാഷ്ട്ര ഫീച്ചര്‍ സിനിമ പട്ടികയിലേക്കാണ്…

ഉപ്പും മുളകും നിര്‍ത്തിയോ? കാരണം വ്യക്തമാക്കി ബിജു സോപാനവും നിഷ സാരംഗും

ഉപ്പും മുളകും ഞങ്ങള്‍ക്ക് മടുത്തിട്ടില്ല. നിങ്ങളെ പോലെ ഞങ്ങളും കാത്തിരിക്കുകയാണെന്ന് ബിജു സോപാനവും നിഷ സാരംഗും.സെല്ലുലോയിഡ് ചാറ്റ് ടൈമിന് നല്‍കിയ എക്‌സ്‌ക്ലൂസീവ്…

ബാക്ക്പാക്കേഴ്‌സ് ഫെബ്രുവരി അഞ്ചിന് ഒ ടി ടിയില്‍

കാളിദാസ് ജയറാം നായകനാവുന്ന ഏറ്റവും പുതിയ ചിത്രം ബാക്ക്പാക്കേഴ്‌സ് ഫെബ്രുവരി അഞ്ചിന് റിലീസ് ചെയുന്നു..മലയാളത്തിലെ പുതിയ ഒടിടി പ്ലാറ്റ്‌ഫോറ്റായ റൂട്ട്‌സില്‍ ആണ്…

പ്രഭാസ്-സെയ്ഫ് ചിത്രം ‘ആദിപുരുഷി’ന്റെ സെറ്റില്‍ തീപിടിത്തം

പ്രഭാസ്, സെയ്ഫ് അലി ഖാന്‍ എന്നിവര്‍ പ്രധാനവേഷങ്ങളില്‍ അഭിനയിക്കുന്ന ‘ആദിപുരുഷി’ന്റെ ലൊക്കേഷനില്‍ തീപിടുത്തം. ചൊവ്വാഴ്ച വൈകുന്നേരം നാലു മണിയോടെയായിരുന്നു സംഭവം. സെറ്റിലെ…

‘ആനന്ദകല്ല്യാണം’ തിയേറ്ററിലേയ്ക്ക്…

നവാഗതനായ പി.സി.സുധീര്‍ കഥയെഴുതി സംവിധാനം ചെയ്യുന്ന ആനന്ദക്കല്ലാണം റിലീസിന് ഒരുങ്ങി. വിവിധ ഭാഷകളില്‍ ഒട്ടേറെ ഹിറ്റുഗാനങ്ങള്‍ ആലപിച്ച് തരംഗം സൃഷ്ടിച്ച പ്രമുഖ…

‘ദി പ്രീസ്റ്റിന്റെ’ റിലീസ് മാറ്റി പുതിയ തീയ്യതി മമ്മൂട്ടി പ്രഖ്യാപിക്കും

മമ്മൂട്ടി ചിത്രം ‘ദി പ്രീസ്റ്റിന്റെ’ റിലീസ് മാറ്റി. കൊവിഡ് വ്യാപനം കൂടിയ സാഹചര്യത്തില്‍ തീയറ്ററുകള്‍ 9 മണിക്ക് ശേഷം പ്രവര്‍ത്തിക്കരുതെന്ന മുഖ്യമന്ത്രിയുടെ…

തീയറ്ററുകളില്‍ 100 ശതമാനം ആളുകളെ പ്രവേശിപ്പിക്കാം, പുതിയ മാര്‍ഗനിര്‍ദ്ദേശങ്ങളുമായി കേന്ദ്ര സര്‍ക്കാര്‍

കൊവിഡ് പശ്ചാത്തലത്തില്‍ രാജ്യത്തെ തീയറ്ററുകള്‍ക്ക് പുതിയ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍.ഇനി മുതല്‍ 100 ശതമാനം ആളുകളെ തീയറ്ററില്‍ പ്രവേശിപ്പിക്കാം.സംസ്ഥാനങ്ങള്‍ക്ക് അവിടുത്തെ…

‘കെജിഎഫ് ചാപ്റ്റര്‍ 2’റിലീസ് പ്രഖ്യാപിച്ചു

സിനിമാപ്രേമികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ‘കെജിഎഫ് ചാപ്റ്റര്‍ 2’ന്റെ റിലീസിങ് തിയതി പ്രഖ്യാപിച്ചു. ചിത്രം ജൂലൈ 16ന് പുറത്തിറങ്ങും. നടന്‍ പൃഥ്വിരാജും…

‘ആര്‍ക്കറിയാം’ സെക്കന്റ് ടീസര്‍…

പാര്‍വതി തിരുവോത്ത്, ബിജു മേനോന്‍, ഷറഫുദ്ദീന്‍ എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളാകുന്ന ചിത്രമായ് ‘ആര്‍ക്കറിയാം’ സെക്കന്റ് ടീസര്‍ പുറത്തുവിട്ടു. ഫെബ്രുവരി 26ന് തീയറ്ററുകളിലെത്തും.ചിത്രത്തിന്റെ ഫസ്റ്റ്…

സംസ്ഥാന ചലച്ചിത്ര പുരസ്‌കാര വിതരണം ഇന്ന്

സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങളുടെയും ജെസി ഡാനിയേല്‍ പുരസ്‌കാരത്തിന്റെയും സമര്‍പ്പണം ഇന്ന് തിരുവനന്തപുരത്ത് നടക്കും. വൈകിട്ട് ആറിന് ടാഗോര്‍ തീയറ്ററില്‍ നടക്കുന്ന ചടങ്ങ്…